Tue, Jul 7, 2026
34.8 C
Dubai

ഐസി ബാലകൃഷ്‌ണൻ എംഎൽഎ പത്രിക സമർപ്പിച്ചു

വയനാട്: സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്‌ഥാനാർഥി ഐസി ബാലകൃഷ്‌ണൻ എംഎൽഎ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഐസി...

അതിർത്തിയിൽ പരിശോധന കടുപ്പിച്ച് നിരീക്ഷണ സ്‌ക്വാഡുകള്‍

വയനാട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ നടപടികള്‍ ഊര്‍ജിതമായതോടെ പരിശോധനകള്‍ കടുപ്പിച്ച് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം സ്‌ക്വാഡുകള്‍. സ്‌ഥാനാർഥികളുടെ ചെലവ് നിരിക്ഷണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ളയിങ്ങ് സ്‌ക്വാഡുകള്‍, പോലീസ്,...

മുഖ്യമന്ത്രിക്ക് അനുഭാവം അഴിമതിക്കാരോട്; കെ സുരേന്ദ്രൻ

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ നല്ല ആളുകളെ കാണുമ്പോൾ കലിതുള്ളുന്നത് ദുഷ്‌ടജന സമ്പർക്കം കൂടിയതു കൊണ്ടാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇ ശ്രീധരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു കെ...

ഗൃഹ സന്ദർശനത്തിന് അഞ്ച് പേർ മാത്രം; മാര്‍ഗനിർദ്ദേശം പുറത്തിറക്കി

മലപ്പുറം: കോവിഡ് പശ്‌ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്-ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പാര്‍ട്ടികളും സ്‌ഥാനാർഥികളും പാലിക്കേണ്ട മാർഗനിർദ്ദേശം പുറത്തിറക്കി. പ്രചാരണ സമയങ്ങളില്‍ വോട്ടർമാരുടെ ഗൃഹസന്ദര്‍ശനത്തിന് സ്‌ഥാനാർഥിയടക്കം അഞ്ചു പേര്‍ മാത്രമേ പാടുള്ളു. വീടുകള്‍ക്കകത്തേക്ക്...

വന്യജീവികൾക്ക് ദാഹജലം; ആറളത്തും കൊട്ടിയൂരിലും ബ്രഷ് വുഡ് തടയണകൾ നിർമ്മിക്കുന്നു

ഇരിട്ടി: വന്യജീവികൾക്ക് ദാഹജലം ഉറപ്പു വരുത്താൻ വന്യജീവി സങ്കേതങ്ങളിൽ ബ്രഷ് വുഡ് തടയണകൾ പണിയുന്നു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾക്ക് ഉള്ളിലെ ചെറുതോടുകളിലായി 25 ബ്രഷ് വുഡ് തടയണകളാണ് പണിയുന്നത്. ആറളം, കൊട്ടിയൂർ, വയനാട്,...

ശ്വാസതടസം; പ്രസവാനന്തരം വീട്ടിലെത്തിയ യുവ ഡോക്‌ടർ മരിച്ചു

ചെറുവത്തൂർ: പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ യുവ ഡോക്‌ടർ മരിച്ചു. റിട്ട. എസ്ഐ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെ മകൾ ഡോ. ആതിരയാണ് മരിച്ചത്. 26 വയസായിരുന്നു. 12നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആതിര...

മാരക ലഹരിമരുന്നുമായി പാണ്ടിക്കാട് സ്വദേശികൾ അറസ്‌റ്റിൽ

മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നുമായി പാണ്ടിക്കാട് സ്വദേശികളായ രണ്ടു പേരെ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡും പോലീസും ചേർന്ന് പിടികൂടി. പയ്യപറമ്പ് സ്വദേശി കരുവാരക്കോട്ടിൽ സക്കറിയ എന്ന പൊടിപാറ്റി ഷുക്കൂർ...

എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം; എംകെ രാഘവൻ എംപി

കോഴിക്കോട്: എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എംകെ രാഘവൻ എംപി. പുതിയ ഘടക കക്ഷിയായ എൻസികെക്ക് നൽകിയ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തില്ലെങ്കിൽ വലിയ പരാജയത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രബല പാർട്ടിയായ സിഎംപിക്ക് അടക്കം...
- Advertisement -