സ്‌കൂട്ടറിലെത്തി സ്വർണമാല പൊട്ടിച്ച സംഭവം; രണ്ടുപേർ റിമാൻഡിൽ
എടക്കാട്: റോഡരികിലൂടെ നടന്നുപോകവേ സ്‌കൂട്ടറിലെത്തി സ്‌ത്രീയുടെ സ്വർണമാല പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ റിമാൻഡിൽ. പോലീസിന്റെ പിടിയിലായ തയ്യിൽ പുതിയ പുരയിൽ ഷിജിൽ (24), ന്യൂ മാഹി സ്വദേശി രാജേഷ് (30) എന്നിവരെയാണ് റിമാൻഡ്...
കരിപ്പൂരിൽ 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; 3 പേർ അറസ്‌റ്റിൽ
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച 3 യാത്രക്കാരെ എയർ കസ്‌റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. സ്വർണം ഷീറ്റ് രൂപത്തിലാക്കി ബാഗേജിലെ വസ്‍ത്രങ്ങൾക്കുള്ളിലും ക്യാപ്‌സ്യൂൾ...
പേരാമ്പ്രയിൽ സിഎച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്വതന്ത്രൻ
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. സിഎച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്വതന്ത്രനായി മണ്ഡലത്തിൽ മൽസരിക്കും. സ്‌ഥാനാർഥിയുടെ പേര് ഔദ്യോഗികമായി മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍...
ശിഹാബ് തങ്ങള്‍ ഉറൂസും മുദര്‍രിസ് അവാര്‍ഡ് ദാനവും മാർച്ച് 20ന്
മലപ്പുറം: സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറകും മികച്ച മുദര്‍രിസിനുള്ള ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനവും മാർച്ച് 20ന് മലപ്പുറം കിടങ്ങഴിയില്‍...
കൊടുവള്ളിയിൽ എൽഡിഎഫ് പൊതുയോഗം; അനുമതി നിഷേധിച്ച് നഗരസഭ
കോഴിക്കോട്: കൊടുവള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽഡിഎഫ് പൊതുയോഗം നടന്നത് നഗരസഭാ അനുമതി ഇല്ലാതെ. കൊടുവള്ളി ബസ് സ്‌റ്റാൻഡിൽ നടന്ന പൊതുയോഗത്തിന് അനുമതി നൽകാനാകില്ലെന്ന് നഗരസഭ സെക്രട്ടറി അറിച്ചിരുന്നു. എന്നാൽ, അനുമതി...
ജംഇയ്യതുല്‍ മുദര്‍രിസീന്‍; ജില്ലാ ശില്‍പശാല മാർച്ച് 23ന് മലപ്പുറത്ത്
മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ മുദര്‍രിസീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശില്‍പശാല 23ന് ചൊവ്വാഴ്‌ച മലപ്പുറം മച്ചിങ്ങലിൽ നടക്കും. സംസ്‌ഥാന കമ്മിറ്റി നടത്തുന്ന അംഗത്വ ക്യാംപയിനിന്റെ ഭാഗമായാണ് ശിൽപശാല.
ജില്ലയിലെ പള്ളി ദര്‍സ്,...
എസ്‌വൈഎസ് സംഘടനാ അദാലത്തിന് മുന്നോടിയായി ശില്‍പശാല നടത്തി
മലപ്പുറം: സുന്നി യുവജന സംഘം മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സംഘടനാ അദാലത്ത് ശില്‍പ്പശാല നടത്തി. അംഗത്വ അടിസ്‌ഥാനത്തിൽ നിലവില്‍ വന്ന ശാഖ, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ഈ മാസം അവസാന വാരം...
തെരുവ് നായ ആക്രമണം; 2 കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്ക്
ഒറ്റപ്പാലം: തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 3 പേർക്ക് പരിക്ക്. നഗരസഭയിലെ വാർഡ് 21ൽപെട്ട മീറ്റ്‌നയിലാണ് സംഭവം. നായയുടെ കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന വടക്കേതിൽ...








































