കൽപറ്റയിലെ സ്‌ഥാനാർഥി പ്രഖ്യാപനം വൈകുന്നു; കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്‌തി
മാനന്തവാടി: വയനാട്ടിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയിലെ സ്‌ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ അതൃപ്‌തി പുകയുന്നു. ജില്ലയില്‍ നിന്നുള്ള സ്‌ഥാനാർഥി തന്നെ വേണമെന്ന മുന്‍ നിലപാട് ഡിസിസി പ്രസിഡണ്ട് ആവര്‍ത്തിച്ചപ്പോള്‍...
രാമനാട്ടുകര ‘നോളജ് പാർക്ക്’ നിർമാണം അവസാന ഘട്ടത്തിൽ
കോഴിക്കോട്: വിവര സാങ്കേതികവിദ്യയിൽ മലബാറിന്റെ പുത്തൻ പ്രതീക്ഷയായ രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്‌ഡ് നോളജ് പാർക്ക് ഉൽഘാടനം ഉടൻ. അഭ്യസ്‌തവിദ്യരായ നൂറുകണക്കിന് യുവജനങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ട നിർമാണം പൂർത്തിയാവാറായി....
കെകെ ശൈലജയടക്കം ജില്ലയിലെ എട്ട് എൽഡിഎഫ് സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും
കണ്ണൂർ: ആരോഗ്യ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനും അടക്കമുള്ളവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്‌ഥാനാർഥികളാണ് ഇന്ന് പത്രിക സമർപ്പിക്കുന്നത്.
കോവിഡ്...
പൊന്നാനി ചിത്രപ്രദർശനം ‘പൊളിക്ളിക്‌സ്’ അവസാനിച്ചു; സെക്കൻഡ് എഡിഷൻ 2022ൽ
പൊന്നാനി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സലാം ഒളാട്ടയിൽ പൊന്നാനിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പകർത്തിയ മനോഹരമായ ചിത്രങ്ങളെ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു ദിവസം നീണ്ടുനിന്ന...
എസ്‌വൈഎസ് കോഡൂര്‍ ഈസ്‌റ്റ് സര്‍ക്കിൾ 800 തണ്ണീര്‍ക്കുടങ്ങൾ സ്‌ഥാപിക്കും
കോഡൂര്‍: പറവകളുടെ വേനൽക്കാല പ്രതിസന്ധി പരിഹരിക്കുന്നതിന് എസ്‌വൈഎസ് കോഡൂര്‍ ഈസ്‌റ്റ് സര്‍ക്കിൾ 800 തണ്ണീര്‍ക്കുടങ്ങൾ സ്‌ഥാപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതിന്റെ സര്‍ക്കിള്‍ തല ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍...
യുവത്വം ക്രിയാത്‌മകമായി വിനിയോഗിക്കുക; എസ്‌വൈഎസ് പാഠശാലയിൽ ദുല്‍ഫുഖാര്‍ അലി
മലപ്പുറം: എസ്‌വൈഎസ് സ്വലാത്ത്‌നഗര്‍ യൂണിറ്റിന് കീഴില്‍ പാഠശാല സംഘടിപ്പിച്ചു. യുവത്വം ക്രിയാത്‌മകമായി ഉപയോഗപ്പെടുത്താനും നാടിന്റെ ഊര്‍ജമാണ് യുവാക്കളെന്നും പാഠശാല ഉൽഘാടനം നിർവഹിച്ചുകൊണ്ട് മലപ്പുറം സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി പറഞ്ഞു.
ജില്ലാ...
വടകരയിൽ കെകെ രമ സ്‌ഥാനാർഥി; യുഡിഎഫ് പിന്തുണക്കുമെന്ന് ചെന്നിത്തല
കോഴിക്കോട്: വടകരയിൽ ആർഎംപി നേതാവ് കെകെ രമ മൽസരിക്കുമെന്നും യുഡിഎഫ് പിന്തുണക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ സ്‌ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. ജനറൽ സെക്രട്ടറി...
ഇരിക്കൂറിൽ കെപിസിസി തെറ്റ് തിരുത്തും; കെ സുധാകരൻ
കണ്ണൂർ: സ്‌ഥാനാര്‍ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഇരിക്കൂറിൽ എ ഗ്രൂപ്പുകാര്‍ രാപ്പകല്‍ സമരം ആരംഭിച്ച സാഹചര്യത്തിൽ നേതൃത്വം പ്രശ്‌നത്തിൽ ഇടപെടുന്നു. കെപിസിസിയുടെ ഭാഗത്തു തെറ്റുണ്ടെന്നും അത് തിരുത്തുമെന്നും ആക്‌ടിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എംപി...








































