Wed, Jul 8, 2026
34.2 C
Dubai

പോക്‌സോ കേസ്; ജില്ലയിൽ 4 പേർക്ക് 15 മുതൽ 42 വർഷം വരെ തടവ്

വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 15 വർഷം മുതൽ 42 വർഷം വരെ തടവ് വിധിച്ച് പോക്‌സോ കോടതി. കേസിലെ ഒന്നാം പ്രതി പുൽപള്ളി ഭൂദാനം ഷെഡ്...

തവനൂർ സെൻട്രൽ ജയിൽ; നിർമാണം വേഗത്തിലാക്കാൻ ജയിൽ ഡിജിപി

മലപ്പുറം : സംസ്‌ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിന്റെ പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ജയിൽ ഡിജിപി. ഇന്നലെ രാവിലെ തവനൂരിലെ സെൻട്രൽ ജയിൽ പദ്ധതി പ്രദേശം സന്ദർശിക്കാൻ...

യുഎഇയിൽ മലപ്പുറം സ്വദേശി വാഹനമിടിച്ച് മരിച്ചു

ഷാര്‍ജ: മലപ്പുറം സ്വദേശി ഷാർജയിൽ വാഹനമിടിച്ച് മരിച്ചു. മലപ്പുറം പൊൻമള പൂവാട് സ്വദേശി ഫവാസ് (36) ആണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ ദൈദില്‍ വച്ചായിരുന്നു അപകടം. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ അമിത വേഗതയിൽ...

പെരുമാറ്റച്ചട്ടം കർശനമാക്കി കളക്‌ടർ; ചട്ട ലംഘനം നടത്തിയാൽ നടപടി

വയനാട്: രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് കളക്‌ടർ ഡോ. അദീല അബ്‌ദുല്ല. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ചേർന്ന രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കളക്‌ടർ ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ്...

സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങ്; 75 ബസുകൾ നാളെ കാരുണ്യ സർവീസ് നടത്തും

മലപ്പുറം: വാഹനാപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങാവാൻ ഒരു കൂട്ടം ബസ് ജീവനക്കാരും ഉടമകളും. തിങ്കളാഴ്‌ച 'കാരുണ്യ സർവീസ്' നടത്താനാണ് ഇവരുടെ തീരുമാനം. 75ലധികം ബസുകളാണ് ഈ കാരുണ്യ യാത്രയിൽ പങ്കെടുക്കുന്നത്. അന്നേ...

200 അടി താഴ്‌ചയിലേക്ക് ലോറി മറിഞ്ഞു; പരിക്കേറ്റ ഡ്രൈവർ ചികിൽസയിൽ

പാലക്കാട് : ജില്ലയിൽ പൊള്ളാച്ചി റോഡിൽ ആളിയാർ കാണ്ടൂർ കനാലിനു സമീപം 200 അടി താഴ്‌ചയിലേക്ക് ലോറി മറിഞ്ഞു. പാറയും മണലും കയറ്റി വാൽപ്പാറ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തെ...

ജില്ലയിൽ അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് പ്രത്യേക വോട്ടിംഗ് കേന്ദ്രം

മലപ്പുറം: ജില്ലയിലെ കേന്ദ്ര-സംസ്‌ഥാന സർക്കാർ വകുപ്പുകളിലെ അവശ്യ സർവീസ് ജീവനക്കാർക്ക് പോസ്‌റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് ജോലിയിൽ തുടരേണ്ട ഉദ്യോഗസ്‌ഥർക്കാണ് പോസ്‌റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തുന്നത്....

കോരപ്പുഴ പാലം ഇനി ‘കേളപ്പജി’യുടെ പേരിൽ അറിയപ്പെടും

എലത്തൂർ: കോരപ്പുഴ പാലം ഇനി ദേശീയ പ്രസ്‌ഥാനത്തിന്റെ മുൻനിര പോരാളിയായിരുന്ന കേളപ്പജിയുടെ പേരിൽ അറിയപ്പെടും. പാലത്തിന് കേളപ്പജി പാലം എന്ന് നാമകരണം ചെയ്‌ത സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഫെബ്രുവരി 17നാണ് പുതിയ പാലത്തിന്റെ...
- Advertisement -