ദാറുല്‍ഹുദാ പൂർവ വിദ്യാർഥികളുടെ ‘ഹാദിയ ചാപ്റ്റര്‍ സംഗമം’ മാര്‍ച്ച് 6ന്
മലപ്പുറം: ദാറുല്‍ഹുദാ പൂർവവിദ്യാർഥി സംഘടന 'ഹാദിയ' സംസ്‌ഥാന തലത്തില്‍ സംഘടിപ്പിച്ചു വരുന്ന സ്‌നേഹ സംഗമങ്ങളുടെ ഭാഗമായി മലപ്പുറം 'ഹാദിയ ചാപ്റ്റര്‍ സംഗമം' മാര്‍ച്ച് 6ന് നടക്കും.
പാണക്കാട് ഹാദിയ സെന്ററില്‍ വെച്ചു നടക്കുന്ന...
ജില്ലയിൽ ചൂട് രൂക്ഷം; രാജ്യത്ത് ചൂട് കൂടിയ സ്‌ഥലങ്ങളിൽ കണ്ണൂരും
കണ്ണൂർ : മാർച്ചിന്റെ തുടക്കത്തിൽ തന്നെ സംസ്‌ഥാനം ഒട്ടാകെ വിയർത്തൊലിക്കുന്ന സ്‌ഥിതിയിലേക്ക് എത്തിക്കഴിഞ്ഞു. 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയാണ് സംസ്‌ഥാനത്ത് ഇപ്പോഴുള്ള ചൂട്. അതേസമയം തന്നെ ജില്ലയിലെ സ്‌ഥിതി അതിരൂക്ഷമാകുകയാണ്....
ഹോട്ടലുകളിലും, തട്ടുകടകളിലും ഉപയോഗിക്കുന്നത് ശുദ്ധമല്ലാത്ത ജലം; ജില്ലയിൽ വ്യാപകം
കോഴിക്കോട് : ജില്ലയുടെ പല ഭാഗങ്ങളിലെയും ഹോട്ടലുകളിലും, തട്ടുകടകളിലും, ജ്യൂസ് കടകളിലും ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതായി പരാതി ഉയരുന്നു. ഇവിടങ്ങളിലെല്ലാം വൃത്തിയാക്കാത്ത ജലസംഭരണികളിൽ നിന്നും ജലം എടുത്ത് ആഹാരവും മറ്റും ഉണ്ടാക്കുന്നതാണ് പ്രശ്‌നം....
കോഴിക്കോട് തെങ്ങു മുറിഞ്ഞു വീണ് ഫയർഫോഴ്‌സ് വോളണ്ടിയർ മരിച്ചു
കോഴിക്കോട്: നിരവധി രക്ഷാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ തൊഴിലാളി തെങ്ങു മുറിഞ്ഞു വീണ് മരിച്ചു. ഫയർഫോഴ്‌സിന്റെ സിവിൽ ഡിഫൻസ് വോളണ്ടിയറായ കൊയിലാണ്ടി മേലൂർ എടക്കാട്ടു പറമ്പത്ത് ബാലനാണ്(55) മരിച്ചത്. മുറിക്കാനായി കയറിയ തെങ്ങ് നടു...
പാർട്ടി തീരുമാനത്തിന് ശേഷം നിലപാട് വ്യക്‌തമാക്കാം; സംവിധായകൻ രഞ്‌ജിത്ത്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിത്വം തള്ളാതെ സംവിധായകൻ രഞ്‌ജിത്ത്. താൻ മൽസരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനം വന്നതിന് ശേഷം നിലപാട് വ്യക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എൽഡിഎഫ്...
തെരുവുനായ ഭീതിയിൽ നിന്ന് നാട്ടുകാർക്ക് മോചനം; പൊന്നാനിയിൽ രണ്ടാംഘട്ട നിയന്ത്രണ പരിപാടി തുടങ്ങി
പൊന്നാനി: തെരുവുനായകളുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയ നാട്ടുകാർക്ക് ആശ്വസിക്കാം. തെരുവുനായ നിയന്ത്രണ പരിപാടിയുടെ രണ്ടാംഘട്ട നിയന്ത്രണ പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നും നാലംഗ സംഘം പൊന്നാനിയിൽ എത്തി തെരുവുനായകളെ പിടികൂടി.
പിടികൂടിയ...
വിദേശ മദ്യവുമായി വടകര സ്വദേശി അറസ്‌റ്റിൽ
കോഴിക്കോട്: മാഹിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഒരാൾ അറസ്‌റ്റിൽ. വടകര മണിയൂർ സ്വദേശി കുഴിപറമ്പത്ത് വീട്ടിൽ സുനിലാണ്(46) അറസ്‌റ്റിലായത്. ഇയാളിൽ നിന്നും 30 കുപ്പി വിദേശ മദ്യം പോലീസ് പിടിച്ചെടുത്തു.
കോഴിക്കോട്...
തൂതപ്പുഴയിൽ വെള്ളം കുറയുന്നു; ശുദ്ധജല പദ്ധതികൾ പ്രതിസന്ധിയിൽ
വളാഞ്ചേരി: വേനൽക്കാലം കടുക്കുന്നതിന് മുൻപേ തൂതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ കെട്ടി നിൽക്കുന്ന വെള്ളത്തിലായി ജനങ്ങളുടെ കുളി. മണൽ നഷ്‌ടപ്പെട്ട് ചെളിപ്പരപ്പായ സ്‌ഥിതിയാണ് മിക്കയിടങ്ങളിലും. പലയിടങ്ങളിലും പുൽകാടുകളും നിറഞ്ഞിട്ടുണ്ട്.
അൽപമെങ്കിലും വെള്ളമുള്ളത് തിരുവേഗപ്പുറ അമ്പലക്കടവിൽ...








































