കേന്ദ്രസേന എത്തി; വോട്ടെണ്ണൽ കഴിയുന്നതുവരെ സുരക്ഷ
പെരിയ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബേക്കൽ പോലീസ് സബ് ഡിവിഷനിലേക്ക് കേന്ദ്ര സേനയെത്തി. ബിഎസ്എഫ് ഇൻസ്‌പെക്‌ടർ എആർ മുഖർജിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയാണ് ഇന്നലെയെത്തിയത്.
വോട്ടെണ്ണൽ കഴിയുന്നതുവരെ സേന ഇവിടെയുണ്ടാകും. പെരിയയിൽ സേനാംഗങ്ങൾ റൂട്ട്...
മെഗാ വാക്‌സിനേഷൻ ക്യാമ്പ്; 445 പേർ വാക്‌സിൻ സ്വീകരിച്ചു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസും എൻഎച്ച്എമ്മും സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പിന്റെ ആദ്യദിവസം 445 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. സർക്കാർ ജീവനക്കാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പടെയുള്ളവരാണ് ടാഗോർ...
ഇപി ജയരാജൻ ഇത്തവണ മല്‍സരിക്കില്ല; മട്ടന്നൂരില്‍ കെകെ ശൈലജ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യവസായമന്ത്രി ഇപി ജയരാജൻ ഇക്കുറി മൽസരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇപി ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയെ മൽസരിപ്പിക്കാനാണ്...
ലഹരിയുടെ വർധന; സംയുക്‌ത ക്യാംപയിനുമായി വാരിക്കല്‍ മഹല്ലും ജനകീയ കമ്മിറ്റിയും
മലപ്പുറം: ജില്ലയിലെ കരുളായി പ്രദേശത്ത് വർധിച്ചു വരുന്ന ലഹരിയുടെയും അനുബന്ധ വസ്‌തുക്കളുടെയും ഉപഭോഗം തടയുന്നതിനും പ്രതിരോധിക്കുന്നതിനും വാരിക്കല്‍ മഹല്ലും ജനകീയ കമ്മിറ്റിയും സംയുക്‌ത ക്യാംപയിനുമായി രംഗത്തിറങ്ങി.
ലഹരി ഉപയോഗമുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും...
അനധികൃതമായി കടത്തിയ 35 ലക്ഷം രൂപ പിടികൂടി
കോഴിക്കോട്: ട്രെയിനിൽ അനധികൃതമായി കടത്തിയ 35.97 ലക്ഷം രൂപ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടി. മംഗളൂരു-ചെന്നൈ എക്‌സ്‌പ്രസിൽ നിന്നാണ് തിങ്കളാഴ്‌ച വൈകിട്ടോടെ പണം പിടികൂടിയത്. സംഭവത്തിൽ രാജസ്‌ഥാൻ സ്വദേശിയായ ബാബൂത്ത് സിങിനെ...
മണ്ണാർക്കാട് നഗരസഭക്ക് ശുചിത്വപദവി; പുരസ്‌കാരം കൈമാറി
മണ്ണാർക്കാട്: മികച്ച ശുചിത്വ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് നഗരസഭക്ക് പുരസ്‌കാരം കൈമാറി. നഗരസഭാ കൗൺസിൽ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓൺലൈനായി നടന്ന സംസ്‌ഥാനതല പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌ദീനാണ്...
ദര്‍സ് വാര്‍ഷിക പൊതുപരീക്ഷ ഏപ്രില്‍ 3ന്
മലപ്പുറം: മുന്നൂറില്‍ പരം ദര്‍സുകളില്‍ നിന്നായി എണ്ണായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന 'ദര്‍സ് വാര്‍ഷിക പൊതുപരീക്ഷ' ഏപ്രില്‍ 3ന് സംസ്‌ഥാനത്തെ മുഴുവന്‍ പള്ളി ദര്‍സുകളിലും നടക്കും. പരീക്ഷക്കുള്ള അപേക്ഷ ഫോം തിരിച്ചേല്‍പ്പിക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച്...
മാർച്ച് 3ന് എസ്‌വൈഎസ് ജില്ലാ സെക്രട്ടറിയേറ്റ് ചേരും
മലപ്പുറം: സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ബുധനാഴ്‌ച ഉച്ചക്ക് 2.30ന് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര അറിയിച്ചു.
Related News: മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ...








































