കൂലി വർധിപ്പിക്കണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികൾ
കോഴിക്കോട്: തോട്ടം മേഖലയിൽ കൂലി കൂട്ടണമെന്ന ആവശ്യവുമായി തൊഴിലാളികൾ. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഈ മേഖലയിൽ വർധിപ്പിച്ച കൂലി 50 രൂപ മാത്രമാണെന്ന് തൊഴിലാളികൾ ചൂണ്ടികാണിക്കുന്നു. റബർത്തോട്ടം തൊഴിലാളിക്ക് ഡിഎ അടക്കം ശരാശരി...
ജില്ലയിൽ ചെർപ്പുളശ്ശേരി കോട്ടക്കുന്നിൽ തീപിടുത്തം
പാലക്കാട് : ജില്ലയിൽ ചെർപ്പുളശ്ശേരി കോട്ടക്കുന്നിൽ തീപിടുത്തം ഉണ്ടായി. ഇതേതുടർന്ന് കുന്നിൻ മുകളിലെ സ്വകാര്യ ഭൂമിയിലുള്ള 500 കശുമാവിൻ തൈകളും നൂറോളം നെല്ലിയും കത്തിനശിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. തുടർന്ന്...
മഞ്ചേരിയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മഞ്ചേരി: വിവിധ സ്ഥലങ്ങളിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി മഞ്ചേരിയിൽ പിടിയിലായി. പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ മുസമിലിനെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വാഡും മഞ്ചേരി പോലീസും ചേർന്ന് പിടികൂടിയത്.
മഞ്ചേരി ആനക്കയത്ത്...
റോഡ് നിർമാണത്തിലെ അനാസ്ഥ; തൃക്കരിപ്പൂരിൽ ഇന്ന് നാട്ടുകാരുടെ ഉപരോധം
കാസർഗോഡ്: റോഡ് ഭാഗികമായി കിളച്ചിട്ട് ഒരു വർഷമാകാറായിട്ടും പണിപൂർത്തിയാക്കാത്ത കരാറുകാരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ ഉപരോധം. കർമസമിതിയുടെ നേതൃത്വത്തിലാണ് തൃക്കരിപ്പൂർ കക്കുന്നത്ത് ഞായറാഴ്ച രാവിലെ 10ന് റോഡ് ഉപരോധിക്കുന്നത്. തൃക്കരിപ്പൂർ കക്കുന്നം മുതൽ...
വ്യാജ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്റ്റിൽ
കാസർഗോഡ് : ജില്ലയിൽ വ്യാജ പോലീസ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശശിധരൻ(34) ആണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ ലഭിച്ച നിരവധി പരാതികളുടെ...
തലശ്ശേരിയിൽ പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി
കണ്ണൂർ: തലശ്ശേരിയിൽ പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് റൂട്ട് മാർച്ച് നടത്തിയത്.
തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉക്കണ്ടൻ പീടിക മഞ്ഞോടി, പുതിയ ബസ് സ്റ്റാൻഡ്, സംഗമം...
പോക്സോ കേസ്; ജില്ലയിൽ 4 പേർക്ക് 15 മുതൽ 42 വർഷം വരെ തടവ്
വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 15 വർഷം മുതൽ 42 വർഷം വരെ തടവ് വിധിച്ച് പോക്സോ കോടതി. കേസിലെ ഒന്നാം പ്രതി പുൽപള്ളി ഭൂദാനം ഷെഡ്...
തവനൂർ സെൻട്രൽ ജയിൽ; നിർമാണം വേഗത്തിലാക്കാൻ ജയിൽ ഡിജിപി
മലപ്പുറം : സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിന്റെ പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ജയിൽ ഡിജിപി. ഇന്നലെ രാവിലെ തവനൂരിലെ സെൻട്രൽ ജയിൽ പദ്ധതി പ്രദേശം സന്ദർശിക്കാൻ...








































