ഗെയിൽ പൈപ്പ്ലൈൻ; കടന്നുപോയ വഴിയിലെ വയലുകൾ ഇനിയും കൃഷി യോഗ്യമാക്കിയില്ല
കോഴിക്കോട്: കുറ്റ്യാടി പദ്ധതിയുടെ കനാലുകൾ തുറക്കാൻ തുടങ്ങിയിട്ടും കോട്ടൂർ, നൊച്ചാട് പഞ്ചായത്തുകളിലെ ഗെയിൽ പൈപ്പ്ലൈൻ കടന്നുപോയ വയലുകൾ കൃഷിയോഗ്യമാക്കി നൽകാൻ അധികൃതർ തയ്യാറാവുന്നില്ല. എത്രയും പെട്ടെന്ന് നെൽവയൽ കൃഷിയോഗ്യമാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പിന്നീട്...
കാട്ടുപന്നിയെ കറിവച്ചു; മലപ്പുറത്ത് രണ്ടുപേർ അറസ്‌റ്റിൽ
മലപ്പുറം: പെരിന്തല്‍മണ്ണ വെട്ടത്തൂരിൽ കാട്ടുപന്നിയുടെ മാംസം പാചകം ചെയ്‌ത സംഭവത്തിൽ അച്ഛനും മകനും അറസ്‍റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി വേലായുധന്‍ മകന്‍ സിജു എന്നിവരെയാണ് കാളികാവ് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ് ചെയ്‌തത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍...
മഅ്ദിന്‍ ‘രിഹ്‌ലതുല്‍ ഖുര്‍ആന്‍’ നൂറ് കേന്ദ്രങ്ങളില്‍; പദ്ധതിക്ക് തുടക്കമായി
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 'രിഹ്‌ലതുല്‍ ഖുര്‍ആന്‍' പദ്ധതിക്ക് തുടക്കം. വിശുദ്ധ ഖുര്‍ആനിന്റെ പാരായണ ശാസ്‌ത്രം വിദ്യാർഥികൾക്ക് പകർന്നു നല്‍കുന്നതിനാണ് ഈ പദ്ധതി.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'രിഹ്‌ലതുല്‍ ഖുര്‍ആന്‍' പദ്ധതി തിരഞ്ഞെടുക്കപ്പെട്ട...
ജില്ലയിൽ ഭൂജല നിരപ്പ് താഴുന്നു; ജനങ്ങൾ ആശങ്കയിൽ
കാസർഗോഡ്: മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടര മീറ്റർ വരെ താഴ്ന്നതായി പരിശോധനയിൽ കണ്ടെത്തി. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലയിലെ 21 പരിശോധനാ കുഴൽ കിണറുകളിലെ ജലനിരപ്പ്...
എസ്‌വൈഎസ് ആദര്‍ശ പാഠശാല ‘റാഇദ്’ സംഗമം നാളെ സുന്നി മഹലിൽ
മലപ്പുറം: എസ്‌വൈഎസ് ഈസ്ററ് ജില്ലാകമ്മറ്റിക്ക് കീഴില്‍ സ്‌ഥാപിച്ച ആദര്‍ശ പാഠശാല റാഇദുമാരുടെ രണ്ടാം സംഗമവും പാഠകുറിപ്പ് വിതരണവും നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സമസ്‌ത...
പൂക്കോയ തങ്ങള്‍ അനുസ്‌മരണവും മജ്‌ലിസുന്നൂറും നാളെ പാണക്കാട്ട്; അമീറുമാര്‍ സംബന്ധിക്കും
മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ അനുസ്‌മരണവും ജില്ലയിലെ യൂണിറ്റ് തല മജ്‌ലിസുന്നൂര്‍ അമീറുമാരുടെ വാര്‍ഷിക സംഗമവും (ബുധനാഴ്‌ച) വൈകീട്ട് 4 മണി മുതല്‍ പാണക്കാട്...
നാദാപുരത്ത് ടിപ്പർ ലോറി ഇടിച്ച് അഞ്ച് വയസുകാരൻ മരിച്ചു
നാദാപുരം: ടിപ്പർ ലോറി ഇടിച്ച് അഞ്ച് വയസുകാരൻ മരിച്ചു. നാദാപുരം വരിക്കോളിയിൽ മലോക്കണ്ടി റഫീഖിന്റെ മകൻ ഷിഹാബാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെ കുട്ടി വീടിനു സമീപത്ത് സൈക്കിളിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം നടന്നത്....
ബഫർ സോൺ; കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ് ഞെട്ടിയെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: വയനാട് വന്യജീവി സങ്കേതത്തിലെ ബഫർ സോൺ കർഷകർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി എംപി. സംസ്‌ഥാന സർക്കാർ ശുപാർശ ചെയ്‌തത് കൊണ്ടാണ് 119 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ ആക്കിയതെന്ന്...







































