Fri, Jul 10, 2026
35.7 C
Dubai

സമസ്‌ത തിരഞ്ഞെടുപ്പ്; സുലൈമാൻ മുസ്‌ലിയാരും കാന്തപുരവും വീണ്ടും നേതൃനിരയിൽ

കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെയും കൂടിയാലോചനാ സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഇ സുലൈമാൻ മുസ്‌ലിയാർ പ്രസിഡണ്ടും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയും പിടി...

അധ്യാപികക്ക് കോവിഡ്; ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെന്ന് ആരോപണം

പാലക്കാട്: കിണത്തുക്കടവ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക കോവിഡ് രോഗബാധ മറച്ചുവച്ചു ക്ളാസുകൾ നടത്തിയെന്ന് ആരോപണം. അധ്യാപികക്ക് കോവിഡ് ബാധിച്ചത് ബുധനാഴ്‌ച വരെ ആരോഗ്യ വകുപ്പിനെ അറിയിക്കാതെയും മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയും...

പുൽവാമ ഓർമ ദിനത്തിൽ രക്‌തദാന ക്യാംപ് സംഘടിപ്പിക്കുന്നു

പിലിക്കോട്: പുൽവാമ ഭീകരാക്രമണത്തിൽ മരണമടഞ്ഞ ജവാൻമാരുടെ ഓർമ ദിനത്തിൽ രക്‌തദാന ക്യാംപ് സംഘടിപ്പിക്കുന്നു. ബ്ളഡ് ഡോണേർസ് കേരള ചെറുവത്തൂർ സോണും പയ്യന്നൂർ കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്‌തമായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 14ന് നടത്തുന്ന...

നവ സാരഥികൾക്ക് ‘തഹാനീ സംഗമം’ ഒരുക്കി എസ്‌വൈഎസ്‌

കാഞ്ഞങ്ങാട്: എസ്‌വൈഎസ് കാഞ്ഞങ്ങാട് സോൺ നവ സാരഥികൾക്ക് മാണിക്കോത്ത് ഹാദി അക്കാദമിയിൽ സ്വീകരണം നൽകി. ഹാദി കാമ്പസിൽ നടന്ന 'തഹാനീ സംഗമം' അക്കാദമി ജനറൽ സെക്രട്ടറി രിഫാഈ അബ്‌ദുൽ ഖാദർ ഹാജിയുടെ അദ്ധ്യക്ഷതയിൽ...

ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആസ്‌ഥാന മന്ദിരം ഉൽഘാടനത്തിന് ഒരുങ്ങുന്നു

കാസർഗോഡ്: ജില്ലാ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പുതിയ ഓഫീസ് ഉൽഘാടനം ഫെബ്രുവരി 18ന്. വിദ്യാനഗർ കളക്‌ട്രേറ്റിന് സമീപമാണ് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഇരുനില കെട്ടിടം. 18ന് ഉച്ചക്ക് 12.30ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി...

പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി; പവർ ഹൗസിന് തറക്കല്ലിട്ടു

ഇരിട്ടി: പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പവർ സ്‌റ്റേഷൻ നിർമാണ പ്രവൃത്തി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉൽഘാടനം ചെയ്‌തു. ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി...

പയംകുറ്റിമല ടൂറിസം പദ്ധതി; ഉൽഘാടനം നാളെ 3 മണിക്ക്

കോഴിക്കോട് : ജില്ലയിലെ പയംകുറ്റിമല ടൂറിസം പദ്ധതി ഉൽഘാടനത്തിന് ഒരുങ്ങി. നാളെ വൈകുന്നേരം 3 മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഓൺലൈനായി ഉൽഘാടനം ചെയ്യും. 2 കോടി 15 ലക്ഷം രൂപ...

ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയതായി പരാതി

കോഴിക്കോട്: നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയതായി പരാതി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എംടികെ അഹമ്മദി(53)നെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയത്. പുലർച്ചെ 5.20 ഓടെയാണ് സംഭവം നടന്നത്. പള്ളിയിൽ നിസ്‌കാരത്തിന് പോവുന്നതിനിടെ...
- Advertisement -