Mon, Nov 16, 2026
24 C
Dubai

താമരശ്ശേരി ഡിപ്പോയിൽ കൂട്ട സ്‌ഥലം മാറ്റം; യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട്: താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ 172 ജീവനക്കാർക്ക് ഒറ്റയടിക്ക് സ്‌ഥലം മാറ്റം. ഇതോടെ ഡിപ്പോയുടെ പ്രവർത്തനം ശനിയാഴ്‌ച ഭാഗികമായി നിലച്ചു. ഡിപ്പോയിലെ 110 ഡ്രൈവർമാരെയും 62 കണ്ടക്‌ടർമാരെയും തിരുവനന്തപുരത്തേക്കാണ് സ്‌ഥലം മാറ്റിയത്. ഇത്രയും പേർക്ക്...

ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി

വയനാട്: സംസ്‌ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി. പ്രദർശനത്തിന്റെ ഉൽഘാടനം ഒആർ കേളു എംഎൽഎ നിർവഹിച്ചു. കേരളത്തിന്റെ തനത് കലാരൂപങ്ങളായ വട്ടമുടിയാട്ടം,...

പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ പുതിയ പദ്ധതി; മിഷൻ ഇന്ദ്രധനുഷ് 22 മുതൽ

പാലക്കാട്: ജില്ലയില്‍ ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് ക്യാമ്പയിന് ഫെബ്രുവരി 22ന് തുടക്കമാകും. കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനായി നടപ്പാക്കുന്ന ഇന്ദ്രധനുഷ് പദ്ധതിയുടെ ജില്ലാതല ഉൽഘാടനം വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒമ്പതിന്...

കോവിഡ്; കോഴിക്കോട് ജില്ലയിൽ 602 പുതിയ കേസുകൾ

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 602 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോർട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കം വഴി 592 പേര്‍ക്കാണ്...

കോവിഡ് സീറോ പ്രിവലൻസ് സർവേ; കാസർഗോഡ് ജില്ലയിൽ തുടക്കം

കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തുന്ന കോവിഡ്-19 സീറോ പ്രിവലൻസ് സർവേക്ക് ജില്ലയില്‍ തുടക്കമായി. സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരുടെ രക്‌ത സാമ്പിളുകള്‍ ശേഖരിച്ച് കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം...

റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി; ആകെ രണ്ട് കോഴ്‌സുകൾ

കണ്ണൂർ: കൃഷി വകുപ്പിന് കീഴിലുള്ള ബയോ റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി കോംപ്‌ളക്‌സിന്റെയും ഹോസ്‌റ്റല്‍ കെട്ടിടത്തിന്റെയും ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. ഓൺലൈനായാണ് ചടങ്ങുകൾ നടന്നത്. പാട്യം, മൊകേരി...

കുറഞ്ഞ നിരക്കിൽ ലാപ്ടോപ് ലഭ്യമാക്കാൻ ‘വിദ്യാശ്രീ’; പദ്ധതിക്ക് തുടക്കമായി

കണ്ണൂർ: വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്ടോപ് ലഭ്യമാക്കാന്‍ കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും മുന്നോട്ട് വെച്ച 'വിദ്യാശ്രീ' പദ്ധതിക്ക് തുടക്കമായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാശ്രീ...

വെൽഫെയർ പാർട്ടി പിന്തുണയോടെ ലഭിച്ച സ്‌ഥാനം മണിക്കൂറുകൾക്ക് ഉള്ളിൽ സിപിഎം അംഗം രാജിവെച്ചു

മലപ്പുറം: വെട്ടം പഞ്ചായത്തിലെ ക്ഷേമകാര്യ സമിതി അധ്യക്ഷ സ്‌ഥാനം മണിക്കൂറുകൾക്കുള്ളിൽ സിപിഎം അംഗം രാജിവെച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടി പിന്തുണയോടെ ജയിച്ച സിപിഎം അംഗം കെടി റുബീനയാണ് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ...
- Advertisement -