തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം; സർജറി സ്‌റ്റീൽ നിർണായക വഴിത്തിരിവാകും
പൊന്നാനി: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്നും ലഭിച്ച എല്ലുകളും തലയോട്ടിയും മനുഷ്യ ശരീരത്തിലെ തന്നെയെന്ന് പ്രാഥമിക നിഗമനം. അന്വേഷണത്തിൽ വഴിത്തിരിവാകുന്ന തെളിവുകൾ എല്ലുകളിൽ നിന്ന് തന്നെ ലഭ്യമായിട്ടുമുണ്ട്.
ഇതിലെ 'ഇടുപ്പെല്ല്' എന്ന് സംശയിക്കുന്ന...
പൂർവിക മാതൃകയിലുടെ പ്രബോധനത്തിൽ നിലകൊള്ളുക; ഗോൾഡൻ ജൂബിലി പ്രഖ്യാപനത്തിൽ ഹൈദരലി തങ്ങൾ
കോട്ടക്കല്‍: പൂർവീക നേതൃത്വത്തിന്റെ ആദർശ മാർഗത്തിലൂടെ സുന്നത്ത് ജമാഅത്തിന്റെ പ്രബോധന രംഗത്ത് എല്ലാവരും നിലകൊള്ളണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം ഉൽഘാടനം...
സര്‍ക്കാര്‍ 98% വാഗ്‌ദാനങ്ങളും പൂര്‍ത്തീകരിച്ചു; മന്ത്രി വിഎസ് സുനില്‍ കുമാര്‍
പാലക്കാട്: പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളിൽ 98 ശതമാനവും പൂര്‍ത്തീകരിച്ചുവെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. 'സാന്ത്വന സ്‌പര്‍ശം' പരാതി പരിഹാര അദാലത്ത് രണ്ടാം ദിനം ഷൊര്‍ണൂരില്‍ ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി....
സാന്ത്വന സ്‌പർശം; രണ്ടാം ദിനം മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിൽ നടന്നു
കാസർഗോഡ്: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തായ 'സാന്ത്വന സ്‌പർശത്തിന്റെ' രണ്ടാം ദിവസം മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിൽ നടന്നു. കാസര്‍ഗോഡ് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍...
ചികിൽസ നിഷേധിച്ചെന്ന് ആരോപണം; ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം
ബത്തേരി: രോഗിക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം. തോട്ടുമൂല സ്വദേശി എൽദോ (25) എന്നയാൾക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകാരാണ് പ്രതിഷേധിച്ചത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കാൽ...
റോഡ് വികസനത്തിൽ കുതിച്ചു ചാട്ടം; മലയോര ഹൈവേ ഉൽഘാടനം നാളെ
പയ്യന്നൂർ: മലയോരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് റോഡ് വികസനം. പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോ മീറ്റർ ദൂരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മലയോര ഹൈവേയുടെ...
പൊന്നാനി ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യ ശരീരത്തോട് സാമ്യമുള്ള അസ്‌ഥികൾ കണ്ടെത്തി
പൊന്നാനി: ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യശരീരത്തോട് സാമ്യമുള്ള അസ്‌ഥികൾ കണ്ടെത്തി. സ്‌ഥലത്ത് പോലീസെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ അവശിഷ്‌ടങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
ലഭ്യമായ എല്ലുകളിൽ സർജറിയിൽ ഉപയോഗിക്കുന്ന...
വിവാഹവസ്‌ത്രം എടുക്കാനെത്തി; കാറിന്റെ ചില്ലു തകർത്ത് 1.5 ലക്ഷം കവർന്നു
പാലക്കാട്: നഗരത്തിലെ വസ്‌ത്രശാലക്ക് മുന്നിൽ പാർക്ക് ചെയ്‌ത കാറിന്റെ ചില്ലു തകർത്ത് 1.5 ലക്ഷം രൂപ മോഷ്‌ടിച്ചു. ഒറ്റപ്പാലം എസ്ആർകെ നഗർ മാറാമ്പിൽ കെഎസ്ഇബി ജീവനക്കാരനായ എംസി ആന്റണിയുടെ കാറിൽ നിന്നാണ് പണവും...








































