അട്ടപ്പാടി റോഡ് നിർമാണം; നടപടി വേഗത്തിലാക്കാൻ നിർദേശം
പാലക്കാട്: അട്ടപ്പാടി ആനവായ് ഊരിൽ നിന്നും തുഡുക്കി - ഗലസി റോഡ് നിർമാണം വേഗത്തിലാക്കാൻ മന്ത്രിതല നിർദേശം. റോഡ് നിർമാണത്തിനുള്ള തുക അനുവദിക്കാൻ നടപടി സ്വീകരിക്കുന്നതിന് പട്ടികവർഗ വകുപ്പ് ഡയറക്‌ടർക്ക് മന്ത്രി വിഎസ്...
വനിത കമ്മീഷന്റെ ജനജാഗ്രത സമിതി പരിശീലനം നാളെ
കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത്- നഗരസഭ അധ്യക്ഷൻമാര്‍, ഉപാധ്യക്ഷൻമാര്‍ എന്നിവര്‍ക്കായി നടക്കുന്ന ഏക ദിന പരിശീലന പരിപാടി നാളെ നടക്കും. സംസ്‌ഥാന വനിത കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കാസർഗോഡ് കളക്‌ട്രേറ്റ്...
താമരശ്ശേരി ചുരത്തിൽ 15 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം
അടിവാരം: താമരശ്ശേരി ചുരം റോഡ് (ദേശീയപാത 766) ശക്‌തിപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്‌ച മുതൽ മാർച്ച് 15 വരെ ഗതാഗതനിയന്ത്രണം. അടിവാരം മുതൽ ലക്കിടി വരെ ഗതാഗത നിയന്ത്രണമുണ്ട്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന...
ഭാരതപ്പുഴയില്‍ കണ്ടെത്തിയ അസ്‌ഥി തിരിച്ചറിഞ്ഞു
പൊന്നാനി: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹാവശിഷ്‌ടം തിരിച്ചറിഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് മരിച്ച എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശി തുപ്രന്റേതാണ് അവശിഷ്‌ടമെന്ന് സ്‌ഥിരീകരിച്ചു.
തുടയെല്ലിലെ സ്‌റ്റീല്‍ എടപ്പാള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെച്ചതാണെന്ന്...
‘ഉസ്‌വ’ സമൂഹവിവാഹം നാളെ പാണക്കാട്ട്
മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ വൈ.പ്രസിഡണ്ടും സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുട സ്‌മരണയിൽ 'ഉസ്‌വ' സമൂഹവിവാഹം നാളെ പാണക്കാട്ട് നടക്കും.
സുന്നി യുവജന സംഘം...
പൂക്കോയ തങ്ങള്‍ അനുസ്‌മരണവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും 24ന് പാണക്കാട്ട്
മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പിഎംഎസ്എ പൂക്കോയ തങ്ങളുടെ അനുസ്‌മരണവും മലപ്പുറം ജില്ലയിലെ യൂണിറ്റ് തല മജ്‌ലിസുന്നൂര്‍ അമീറുമാരുടെ വാര്‍ഷിക സംഗമവും ഫെബ്രുവരി 24ന് ബുധനാഴ്‌ച വൈകിട്ട് 4 മണി...
അപാകതയുണ്ടെന്ന് പരാതി; പാപ്പിനിശ്ശേരിയിലെ റെയില്‍വെ മേല്‍പ്പാലം വിജിലന്‍സ് പരിശോധിച്ചു
കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ പരിശോധന നടത്തി വിജിലന്‍സ്. നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. ശാസ്‍ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്ന് വിജിലന്‍സ് പറഞ്ഞു. പാലാരിവട്ടം പാലം...
ഓട്ടോയില്‍നിന്ന് വീണ് സ്‍ത്രീ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്
തലശ്ശേരി: ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്‍ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയായ ഗോപാലപ്പേട്ടയിലെ ശ്രീധരി(51) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവര്‍ ഗോപാലകൃഷ്‌ണനെ പോലീസ് നേരത്തെ...








































