Sun, Jul 12, 2026
30.9 C
Dubai

വിജയ് യാത്ര; ഫെബ്രുവരി 24ന് മലപ്പുറത്ത്

മലപ്പുറം : ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഈ മാസം 24ന് ജില്ലയിലെത്തും. ജില്ലയിലെ ആദ്യ സ്വീകരണം നടക്കുന്നത് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ചേളാരിയിലാണ്. 24ആം തീയതി രാവിലെ...

ജില്ലയിൽ കേസുകളിൽപെട്ട് കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്‌തു; ലഭിച്ചത് കോടികൾ

മലപ്പുറം: കേസുകളിൽപെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കിടന്നിരുന്ന കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്‌തു. പല പോലീസ് സ്‌റ്റേഷനുകളിലായി ഉണ്ടായിരുന്ന 1330 വാഹനങ്ങളാണ് ലേലം ചെയ്‌തത്‌. ഇതുവഴി 2.95 കോടി രൂപയാണ് ലഭിച്ചത്. കേരള പോലീസ്...

കൊലയാളി കൊമ്പനായി സന്നാഹം ശക്‌തം; മയക്കുവെടി വെക്കാൻ സാധിച്ചിട്ടില്ല

വയനാട് : ജില്ലയിൽ ചേരമ്പാടിക്കടുത്ത് ചപ്പുതോട്ടിൽ കണ്ടെത്തിയ കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമം പരാജയം. മയക്കുവെടി വച്ച് പിടികൂടാൻ സർവ്വ സന്നാഹങ്ങളും ഒരുക്കി വനപാലകർ കാത്തിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. കൊലയാളി കൊമ്പനെ മറ്റ്...

നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി

നാദാപുരം:വളയം കുയ്‌തേരിയിൽ രണ്ട് നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി. കുയ്‌തേരി കൈരളി വായനശാലക്ക് സമീപമുള്ള റോഡിൽ കുടിവെള്ള പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകളും വെടിമരുന്നും കണ്ടെത്തിയത്. ശനിയാഴ്‌ച രാവിലെ 11ഓടെ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ വളയം...

കാലുകൾ കെട്ടിയിട്ട് കഴുത്തറുത്തു; ദൈവത്തിനുള്ള ബലിയെന്ന് 6 വയസുകാരന്റെ അമ്മ

പാലക്കാട്: പുതുപ്പള്ളി തെരുവ് പൂളക്കാട് 6 വയസുകാരൻ ആമിലിനെ കഴുത്തറുത്ത് കൊന്നത് ദൈവത്തിന് ബലി നൽകാൻ വേണ്ടിയെന്ന് അമ്മ ഷാഹിദ. ഇവർ തന്നെയാണ് താൻ മകനെ ബലി നൽകിയെന്ന് പോലീസിനെ അറിയിച്ചത്. ഷാഹിദയെ...

ജില്ലയിലെ ഫയർ സ്‌റ്റേഷനുകളിൽ അക്വാട്ടിക് ജാക്കറ്റ് എത്തി

കോഴിക്കോട്: വെള്ളത്തിലിറങ്ങിയാലും നനയാത്ത യൂണിഫോമുമായി അഗ്‌നിരക്ഷാസേന. ഉരുൾപൊട്ടലും പ്രളയവും പോലുള്ള ദുരന്തമുഖങ്ങളിൽ ഇനി അഗ്‌നിരക്ഷാ സേനയുടെ യൂണിഫോം കേടാവില്ല. വെള്ളം വീണാൽ വേഗത്തിൽ ഉണങ്ങുന്നതും എളുപ്പം നശിക്കാത്തതുമായ അക്വാറ്റിക് ജാക്കറ്റ് കോഴിക്കോട് ജില്ലയിലേക്ക്...

മണ്ണുത്തിയെ ഗാർഡൻ സിറ്റിയാക്കി മാറ്റും; മന്ത്രി വിഎസ് സുനിൽകുമാർ

തൃശൂർ: നഴ്‌സറികളുടെ കേന്ദ്രമായ മണ്ണുത്തിയെ തൃശൂര്‍ കോർപറേഷന്റെ ഗാര്‍ഡന്‍ സിറ്റിയാക്കി മാറ്റുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.വിഎസ് സുനില്‍കുമാര്‍. കോർപറേഷന്റെ നെട്ടിശ്ശേരി ഡിവിഷനിലെ സേവാഗ്രാമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണുത്തി സെന്ററിലുള്ള കോർപറേഷന്റെ ഷോപ്പിങ്ങ്...

ഇന്ത്യയിലെ ആദ്യ ടെലി മെഡിസിൻ ഹബ് ആൻഡ് സ്‌പോക്ക് പദ്ധതി ചാലക്കുടിയിൽ

തൃശൂർ: ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സിൽ ടെലി മെഡിസിൻ ഐസിയു (ഹബ് ആൻഡ് സ്‌പോക്ക് മോഡൽ) മന്ത്രി കെകെ ശൈലജ ഓൺലൈൻ വഴി ഉൽഘാടനം ചെയ്‌തു. എൻഎച്ച്എമ്മിൽ നിന്ന് അനുവദിച്ച 4.70 ലക്ഷം രൂപ...
- Advertisement -