Mon, Nov 16, 2026
29 C
Dubai

ഭാരതപ്പുഴയില്‍ കണ്ടെത്തിയ അസ്‌ഥി തിരിച്ചറിഞ്ഞു

പൊന്നാനി: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹാവശിഷ്‌ടം തിരിച്ചറിഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് മരിച്ച എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശി തുപ്രന്റേതാണ് അവശിഷ്‌ടമെന്ന് സ്‌ഥിരീകരിച്ചു. തുടയെല്ലിലെ സ്‌റ്റീല്‍ എടപ്പാള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെച്ചതാണെന്ന്...

‘ഉസ്‌വ’ സമൂഹവിവാഹം നാളെ പാണക്കാട്ട്

മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ വൈ.പ്രസിഡണ്ടും സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുട സ്‌മരണയിൽ 'ഉസ്‌വ' സമൂഹവിവാഹം നാളെ പാണക്കാട്ട് നടക്കും. സുന്നി യുവജന സംഘം...

പൂക്കോയ തങ്ങള്‍ അനുസ്‌മരണവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും 24ന് പാണക്കാട്ട്

മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പിഎംഎസ്എ പൂക്കോയ തങ്ങളുടെ അനുസ്‌മരണവും മലപ്പുറം ജില്ലയിലെ യൂണിറ്റ് തല മജ്‌ലിസുന്നൂര്‍ അമീറുമാരുടെ വാര്‍ഷിക സംഗമവും ഫെബ്രുവരി 24ന് ബുധനാഴ്‌ച വൈകിട്ട് 4 മണി...

അപാകതയുണ്ടെന്ന് പരാതി; പാപ്പിനിശ്ശേരിയിലെ റെയില്‍വെ മേല്‍പ്പാലം വിജിലന്‍സ് പരിശോധിച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ പരിശോധന നടത്തി വിജിലന്‍സ്. നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. ശാസ്‍ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്ന് വിജിലന്‍സ് പറഞ്ഞു. പാലാരിവട്ടം പാലം...

ഓട്ടോയില്‍നിന്ന് വീണ് സ്‍ത്രീ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്

തലശ്ശേരി: ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്‍ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയായ ഗോപാലപ്പേട്ടയിലെ ശ്രീധരി(51) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവര്‍ ഗോപാലകൃഷ്‌ണനെ പോലീസ് നേരത്തെ...

കാമ്പസ് ഫ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌

മഞ്ചേരി: മലപ്പുറത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തി. മലപ്പുറം കുന്നുമ്മല്‍ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ 11 മണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്....

വയനാട് ബഫർ സോൺ; നിയമ പോരാട്ടത്തിന് കർഷക സംഘടനകൾ

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന് എതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി വിവിധ കർഷക സംഘടനകൾ. കേന്ദ്ര തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കർഷക സംഘടനകളുടെ...

അനധികൃത നിയമനം; പ്രതിഷേധവുമായി എംഎസ്‌എഫ്‌ ; സംഘർഷം

കൽപറ്റ: സംസ്‌ഥാനത്തെ സർക്കാർ സ്‌ഥാപനങ്ങളിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്‌എഫ്‌ ജില്ലാ കമ്മറ്റി നടത്തിയ പിഎസ്‌സി ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്തെ എസ്‌എഫ്‌ഐ നേതാക്കൾ കോപ്പിയടിച്ചതിനെ തുടർന്നാണ് മറ്റ് റാങ്ക് ലിസ്‌റ്റുകളുടെ...
- Advertisement -