മേപ്പാടിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം; വനത്തിലേക്ക് തുരത്തി വനംവകുപ്പ്
വയനാട് : ജനവാസ മേഖലയിലെത്തി ആളുകൾക്ക് ഭീഷണിയായി മാറിയ കാട്ടാനക്കൂട്ടത്തിലെ 6 കാട്ടാനകളെ വനംവകുപ്പ് ഉൾവനത്തിലേക്ക് തുരത്തി. കുന്നമ്പറ്റ മേഖലയിലും പരിസര പ്രദേശങ്ങളിലും ഇറങ്ങിയ ആനകളെയാണ് വനംവകുപ്പ് വനത്തിലേക്ക് തിരിച്ചയച്ചത്. ഇവയെ എളമ്പിലേരി വനമേഖല...
‘സാന്ത്വന സ്‌പർശം’ ഫെബ്രുവരി 8 മുതൽ; അക്ഷയ വഴിയും അപേക്ഷ സമർപ്പിക്കാം
കാസർഗോഡ്: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടൻ പരിഹാരം കാണുന്നതിന് മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ‘സാന്ത്വന സ്‌പർശം’ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി...
ഇരിട്ടിയിൽ 9 വയസുകാരിക്ക് ഷിഗെല്ല; പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യ സംഘം
ഇരിട്ടി: പയഞ്ചേരിമുക്കിൽ 9 വയസുകാരിക്ക് ഷിഗെല്ല ബാധ സ്‌ഥിരീകരിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് പ്രരോധ നടപടികൾ ശക്‌തമാക്കി. രോഗം ബാധിച്ച കുട്ടിയുടെ വീട്ടുകാർ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു. സമീപ വീടുകളിലെ...
അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ
പാലക്കാട്: തൃത്താല ആലൂരില്‍ അമ്മയെയും രണ്ടു മക്കളെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആട്ടയില്‍പടി കുട്ടിഅയ്യപ്പന്‍ മകള്‍ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്‌ച അഞ്ച് മണി...
ഐശ്വര്യ കേരള യാത്ര; 400 പേർക്കെതിരെ കേസ്
കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസ്. 400 പേർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കേസ്. കണ്ണൂർ...
പാലക്കാട് മെഡിക്കൽ കോളേജ്; കോവിഡ് ഒപി ഇന്ന് മുതൽ കിൻഫ്രയിൽ പ്രവർത്തിക്കും
പാലക്കാട്: ജില്ലാ ഗവൺമെന്റ് മെഡിക്കല്‍ കോളേജ് ഒപി ഉൽഘാടനത്തോട് അനുബന്ധിച്ച് നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ഒപി, സ്വാബ് കളക്ഷൻ എന്നിവ കഞ്ചിക്കോട് സിഎഫ്‌എൽടിസിയായി പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലേക്ക് ഇന്ന് മുതല്‍ (ഫെബ്രുവരി മൂന്ന്)...
പിവി അൻവറിന്റെ ‘ആഫ്രിക്കൻ ബിസിനസ്’ സിപിഎം വെളിപ്പെടുത്തണം; യൂത്ത് കോൺഗ്രസ്
മലപ്പുറം: ബജറ്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ പിവി അൻവർ എംഎൽഎ ആഫ്രിക്കയിൽ നടത്തുന്ന ബിസിനസ് എന്താണെന്ന് സിപിഎം നേതൃത്വം വെളിപ്പെടുത്തണമെന്ന് നിലമ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. അൻവറിന്റെ വിദേശ യാത്രകളും...
ബിജെപിയെ ജയിപ്പിക്കാൻ സിപിഎം രഹസ്യ ധാരണ; ആരോപണവുമായി കെപിഎ മജീദ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാൻ സിപിഎം രഹസ്യ ധാരണ ഉണ്ടാക്കിയതായി മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. ബിജെപിയെ 10 സീറ്റുകളിൽ ജയിപ്പിക്കാനും തിരിച്ച് 10 സീറ്റിൽ പിന്തുണക്കാനും...







































