യുവതിയെ ആന കൊലപ്പെടുത്തിയ സംഭവം; റിസോർട്ട് ഉടമകൾ അറസ്‌റ്റിൽ
മേപ്പാടി: വയനാട്ടിൽ വിനോദസഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റില്‍. റിസോർട്ട് ഉടമകളായ റിയാസ്, സുനീർ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്‌റ്റ് റിസോർട്ട് ഉടമകളാണ് ഇവർ....
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് പേർ അറസ്‌റ്റിൽ
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണവും രണ്ട് യാത്രക്കാരില്‍ നിന്നായി 395 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. ആകെ 72...
കോവിഡ് വാക്‌സിനേഷൻ; ജില്ലയിൽ ഇതുവരെ ലഭിച്ചത് 56,370 ഡോസ് വാക്‌സിൻ
പാലക്കാട് : സംസ്‌ഥാനത്ത് പുരോഗമിക്കുന്ന ആദ്യഘട്ട കോവിഡ് വാക്‌സിൻ വിതരണത്തിൽ 56,370 ഡോസ് വാക്‌സിനാണ് പാലക്കാട് ജില്ലക്ക് ഇതുവരെ ലഭിച്ചത്. ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ച ആകെ ആളുകളുടെ എണ്ണം 11,259 ആണ്....
ലീഗ് പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ റിമാൻഡിൽ
മലപ്പുറം: മുസ്‌ലിം ലീഗ് പ്രവർത്തകൻ ആര്യാടൻ മുഹമ്മദ് സമീർ കൊല്ലപ്പെട്ട കേസിൽ 4 പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഒറവംപുറം സ്വദേശികളായ കിഴക്കും പറമ്പിൽ നിസാം, പിതാവ് മോയിൻ ബാപ്പു, ഇദ്ദേഹത്തിന്റെ സഹോദരൻ...
കോവിഡ് വ്യാപനം രൂക്ഷം; ജില്ലയിൽ കർശന നിയന്ത്രണം
കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്‌തമാക്കാൻ അധികൃതർ. രോഗവ്യാപന തോത് കുറക്കാൻ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ പൊലീസ് പരിശോധനകൾ നടത്തി. തിരക്കുള്ള...
ലോഡ്‌ജിനുള്ളിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ
തൃശൂർ : ജില്ലയിലെ ചാലക്കുടിയിൽ ലോഡ്‌ജിനുള്ളിൽ യുവാവിനെയും, യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്ത്, ഈറോഡ് സ്വദേശിനി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്‌ജിനുള്ളിൽ നിന്ന് തന്നെ ആത്‍മഹത്യ...
പാർക്കിംഗ് മാറ്റാൻ സ്‌ഥലമില്ല; ലോറികൾ ഇപ്പോഴും സൗത്ത് ബീച്ചിൽ തന്നെ
കോഴിക്കോട് : ജില്ലയിലെ സൗത്ത് ബീച്ചിൽ നിന്നും അനധികൃതമായ ലോറി പാർക്കിംഗ് മാറ്റുമെന്ന് തീരുമാനിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും യാതൊരുവിധ നടപടിയുമില്ലാതെ ലോറി പാർക്കിംഗ് ഇപ്പോഴും തുടരുന്നു. അന്യ സംസ്‌ഥാനങ്ങളിൽ നിന്നും കോഴിക്കോട് വലിയങ്ങാടിയിലേക്ക്...
പരാതിക്കാർ ക്ഷമിക്കണം, ഞാൻ ആഫ്രിക്കയിലാണ്; പിവി അൻവർ എംഎൽഎ
നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മറുപടിയായി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. പരാതിക്കാരെല്ലാം ക്ഷമിക്കണം, താന്‍ ആഫ്രിക്കയിലാണെന്നാണ് മറുപടി. തന്റെ വരുമാനമാര്‍ഗം രാഷ്‌ട്രീയപ്രവര്‍ത്തനമല്ല. ലഭിക്കുന്ന അലവന്‍സിനെക്കാള്‍...







































