Tue, Sep 1, 2026
37 C
Dubai

മലബാർ സ്‌പെഷ്യൽ പോലീസ് നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

മലപ്പുറം: മലബാർ സ്‌പെഷ്യൽ പോലീസിന്റെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി നിർമിച്ച സെന്റിനറി ഗേറ്റ് ഉൽഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എംഎസ്‌പി കേന്ദ്രീകരിച്ച് സ്‌ഥാപിക്കുന്ന...

ലിംഗ സമത്വ കേന്ദ്രമായി ജെൻഡർ പാർക്ക് മാറുമെന്ന് ആരോഗ്യമന്ത്രി; ഉൽഘാടനം ഫെബ്രുവരി 11ന്

കോഴിക്കോട്: സൗത്ത് ഏഷ്യയിലെ ലിംഗ സമത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങളുടെയും ഹബ്ബായി ജെൻഡർ പാർക്ക് മാറുമെന്ന് ആരോഗ്യമന്ത്രി കെ. കെ.ശൈലജ. ഐക്യരാഷ്‌ട്ര സഭയുടെ ഭാഗമായ യുഎൻ വുമൺ ജെൻഡർ പാർക്കുമായി സഹകരിക്കാനുള്ള...

മഅ്ദിന്‍ അക്കാദമി റിപ്പബ്ളിക് ദിനാഘോഷം; ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപിടിക്കണം

മലപ്പുറം: ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണാധികാരികളില്‍ നിന്നും ഭരണീയരില്‍ നിന്നും ഉണ്ടാവേണ്ടതെന്നും രാജ്യത്തിന്റെ മതേതരത്വവും മതസൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതാവണം ഓരോ റിപ്പബ്ളിക് ദിനമെന്നും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. റിപ്പബ്ളിക്...

സ്വാദിഖ് കുടുംബസഹായ നിധിയിലേക്ക് ‘രിസാല സ്‌റ്റഡി സർക്കിൾ’ തുക കൈമാറി

കോഴിക്കോട്: സമസ്‌ത സെന്റർ ജീവനക്കാരൻ ആയിരുന്ന മുഹമ്മദ്‌ സ്വാദിഖിന്റ കുടുംബത്തെ സഹായിക്കാൻ രൂപീകരിച്ച നിധിയിലേക്ക് വിദേശ മലയാളികളായ മനുഷ്യസ്നേഹികളിൽ നിന്നും സ്വരൂപിച്ച തുക സംഘടനാ നേതൃത്വം ഏറ്റുവാങ്ങി. കേരള മുസ്‌ലിം ജമാഅത്ത് ആഹ്വാനം...

കർഷക പ്രക്ഷോഭം: രാജ്യത്ത് അരാജകത്വം രൂപപ്പെടാനുള്ള സാധ്യത ഒഴിവാക്കുക; സുന്നി കൺവൻഷൻ

കോഴിക്കോട്: രാജ്യ തലസ്‌ഥാനത്തും വിവിധ സംസ്‌ഥാനങ്ങളിലും നടന്നു വരുന്ന കർഷക പ്രക്ഷോഭം വേഗത്തിലും രമ്യമായും പരിഹരിക്കാൻ കേന്ദ്ര സർക്കാരും പ്രക്ഷോഭകരും തയ്യാറാകണമെന്ന് കോഴിക്കോട് ചേർന്ന സുന്നി നേതൃ കൺവൻഷൻ ആവശ്യപ്പെട്ടു. പ്രക്ഷോഭം നീണ്ടു പോകുന്നതിനിടെ...

എടക്കര സർക്കിൾ കൗൺസിൽ നടന്നു; പുതിയ ഭാരവാഹികളായി

മലപ്പുറം: ജില്ലയിലെ എടക്കര എസ്‌വൈഎസ്‌ എടക്കര സർക്കിൾ കൗൺസിൽ പൂർണമായി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലവിക്കുട്ടി ഫൈസി എടക്കരയാണ് ഉൽഘാടനം നിർവഹിച്ചത്. മുജീബുറഹ്‌മാൻ അഹ്സനി അധ്യക്ഷത വഹിച്ച കൗൺസിലിൽ സിദ്ധീഖ് സഖാഫി...

എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്‌റ്റ് സക്കറിയക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള...

പെരുന്നാൾ ആഘോഷത്തിന് പകരം 100 കുടുംബങ്ങൾക്ക് സഹായവുമായി ഒളരി ലിറ്റിൽ ഫ്‌ളവർ ചർച്ച്

തൃശൂർ: പെരുന്നാൾ ആഘോഷത്തിന് പകരം 100 കുടുംബങ്ങൾക്ക് സഹായവുമായി ഒളരി ലിറ്റിൽ ഫ്‌ളവർ ചർച്ച് മാതൃകയാകുന്നു. 'ദത്ത് കുടുംബ പദ്ധതി'യിലൂടെ ഇടവകയിലെ 100 നിർധന കുടുംബങ്ങൾക്ക് ഉപജീവനത്തിനു വക നൽകിയാണ് ഒളരി ലിറ്റിൽ...
- Advertisement -