Tue, Sep 1, 2026
36 C
Dubai

കാസർഗോഡ് വനമേഖലയിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തി

കാസർഗോഡ്: സംസ്‌ഥാന പൊലീസിന്റെ ഹെലികോപ്റ്റർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി. വനമേഖലകളിൽ അടക്കം നിരീക്ഷണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെരിയ കേന്ദ്ര സർവകലാശാല ഹെലിപാഡിലിറങ്ങിയ ഹെലികോപ്റ്ററിൽ ജില്ലാ പൊലീസ് മേധാവി...

പെട്ടിക്കട തീവച്ചു നശിപ്പിച്ചു; പാപ്പാളി ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അക്രമം പതിവാകുന്നു

തൃശൂർ: പാപ്പാളി ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അക്രമം പതിവാകുന്നു. ഇന്നലെ പാപ്പാളി ബീച്ച് പൊയപ്പൻ വീട്ടിൽ ഹുസൈന്റെ പെട്ടിക്കട തീവച്ചു നശിപ്പിച്ചു. ചുറ്റും ഓല ഷെഡ് കെട്ടി അതിനുള്ളിലാണ് പെട്ടിക്കട ഉണ്ടായിരുന്നത്. കടയിൽ...

വാക്‌സിനേഷൻ; പാലക്കാട് ജില്ലയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 6362 പേർ

പാലക്കാട്: ജില്ലയില്‍ പതിനാല് കേന്ദ്രങ്ങളിലായി ജനുവരി 25ന് കോവിഡ് വാക്‌സിൻ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1313 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്‌റ്റർ ചെയ്‌തവരിൽ 1400 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്‌ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും...

പ്രളയ ബാധിതർക്കുള്ള വീട് നിർമാണം; ആക്രി പെറുക്കി വിറ്റ് വിദ്യാർഥികൾ സ്വരൂപിച്ചത് അരലക്ഷം രൂപ

മലപ്പുറം: പ്രളയ ബാധിതർക്കുള്ള വീട് നിർമാണത്തിനായി ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് വിദ്യാർഥികൾ സ്വരൂപിച്ചത് അരലക്ഷം രൂപ. ജില്ലാ ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) നടത്തുന്ന വീടു നിർമാണത്തിനാണ് വിദ്യാർഥികൾ...

പലിശക്കാരന്റെ വീട്ടിൽ റെയ്‌ഡ്‌; രേഖകളും ആധാരങ്ങളും കണ്ടെടുത്തു

നീലേശ്വരം: കാസർഗോഡ് മടിക്കൈയിൽ പലിശക്കാരന്റെ വീട്ടിൽ പരിശോധന. റെയ്‌ഡിൽ നിരവധി ആധാരങ്ങളും രേഖകളും കണ്ടെടുത്തു. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽകുമാർ കടവത്തിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പലർക്കും പണം കൊടുത്തതിന്റെ രേഖകളും ആധാരങ്ങളുമാണ് പിടികൂടിയത്....

വിമാനത്താവള വികസനം; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി കുടിയൊഴിപ്പിച്ചവർക്ക് അർഹതപ്പെട്ട നഷ്‌ടപരിഹാരം നൽകണമെന്നും അല്ലാത്ത പക്ഷം ഭൂമി ഉടമകൾക്ക് ക്രയവിക്രയത്തിന് വിട്ടുകൊടുക്കണമെന്നും ബിജെപി മട്ടന്നൂർ മണ്ഡലം ആവശ്യപ്പെട്ടു. പഠന ശിബിരം പ്രമേയത്തിലൂടെയായിരുന്നു ബിജെപി ആവശ്യം ഉന്നയിച്ചത്....

തൂണേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം

നാദാപുരം: തൂണേരി വേറ്റുമ്മലിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണാഭരണവും 5,000 രൂപയും മോഷ്‌ടിച്ചു. പ്രവാസി കട്ടിൽ യൂസുഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. യൂസുഫിന്റെ ഭാര്യ സഫിയയും മകന്റെ ഭാര്യയും ഞായറാഴ്‌ച വൈകിട്ട്...

ബാങ്ക് മാനേജർ എന്ന വ്യാജേന തട്ടിപ്പ്; യുപി സ്വദേശി പിടിയിൽ

കണ്ണൂർ: ബാങ്ക് മേനേജർ എന്ന വ്യാജേന പള്ളിക്കുന്ന് സ്വദേശിയുടെ കയ്യിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശി പ്രവീൺ കുമാറിനെ (30) പോലീസ് അറസ്‌റ്റ് ചെയ്‌തു. 9 ലക്ഷം രൂപയാണ്...
- Advertisement -