Wed, Sep 2, 2026
35 C
Dubai

പ്രകൃതിവിരുദ്ധ പീഡനം; പ്രതി അറസ്‌റ്റിൽ

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്‌റ്റിൽ. കോഴിക്കോട്, വാവാട് മൊട്ടമ്മൽ വീട്ടിൽ സിറാജുദ്ദീൻ (27) ആണ് അറസ്‌റ്റിലായത്‌. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ സ്‌ഥലത്തെത്തിയ പോലീസ് വൈത്തിരിയിൽ വച്ച് ഇയാളെ അറസ്‌റ്റ്...

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കും മകനുമെതിരെ ലുക്കൗട്ട് നോട്ടീസിറക്കാൻ ഇഡി നീക്കം

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ടികെ പൂക്കോയ തങ്ങള്‍, മകന്‍ എപി ഇഷാം എന്നിവര്‍ക്കായി ലുക്കൗട്ട് നോട്ടീസിറക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഇവ‌ര്‍ സ്‌ഥലത്തില്ലെന്ന് അറിയിച്ച്‌ നോട്ടീസ്...

കോരപ്പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന ചെളിയും മണലും നിക്ഷേപിക്കാൻ സ്‌ഥലം കണ്ടെത്തണം; ഹൈക്കോടതി

കോഴിക്കോട്: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി പുഴയിൽ നിന്ന് നീക്കംചെയ്യുന്ന ചെളിയും മണലും നിക്ഷേപിക്കാൻ സ്‌ഥലം കണ്ടെത്തണമെന്ന് ഹൈക്കോടതി. ടെൻഡർ വിളിച്ച കമ്പനി നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ ഉത്തരവ്. സ്‌ഥലം...

കാപ്പാട് ബീച്ചില്‍ പ്രവേശന ഫീസ് നിരക്ക് കുറച്ചു

കോഴിക്കോട്: കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. ജില്ല കളക്‌ടർ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഉദ്യോഗസ്‌ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മുതിര്‍ന്നവരുടെ...

സ്വകാര്യ വ്യക്‌തികൾ മണ്ണിട്ട് നികത്തിയ തണ്ണീർത്തടം റവന്യു വകുപ്പ് പൂർവസ്‌ഥിതിയിലാക്കി

മഞ്ചേരി: സ്വകാര്യ വ്യക്‌തികൾ മണ്ണിട്ട് നികത്തിയ തണ്ണീർത്തടം റവന്യൂ വകുപ്പ് തിരിച്ച് മണ്ണെടുത്ത് പൂർവസ്‌ഥിതിയിലാക്കി. ആറു വർഷത്തിന് ശേഷമാണ് നടപടി. തുറയ്‌ക്കൽ ബൈപ്പാസിന് സമീപം അനധികൃതമായി നികത്തിയ സ്‌ഥലത്തെ മണ്ണാണ് നീക്കം ചെയ്‌തത്‌....

ജില്ലയിൽ നവജാത ശിശുക്കൾക്കായി മുലപ്പാൽ ബാങ്ക് വരുന്നു

കോഴിക്കോട്: നവജാത ശിശുക്കൾക്ക് മുലപ്പാൽ ഉറപ്പാക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇനി മുലപ്പാൽ ബാങ്കും. പ്രസവസമയത്ത് മുലപ്പാൽ കുറവുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം നവജാതശിശുക്കളുടെ കൂടെ അമ്മമാരെയും കിടത്താനുള്ള മെറ്റേണൽ...

പാണ്ടിക്കാട് പോക്‌സോ കേസ്; യുവതിയടക്കം മൂന്ന് പേർ കൂടി അറസ്‌റ്റിൽ

മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസിൽ യുവതി ഉൾപ്പടെ മൂന്ന് പേർ കൂടി പിടിയിലായി. മുഴക്കല്ല് സ്വദേശിനി രഹ്‌ന, വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് എന്നിവരാണ് അറസ്‌റ്റിലായത്. പിടിയിലായ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ല. നാൽപ്പത്തിനാല് പേരുടെ...

കുടുംബസാമൂഹ്യ ബന്ധങ്ങളുടെ തകർച്ചയെ യുവസമൂഹം ഗൗരവത്തിൽ എടുക്കണം; എസ്‌വൈഎസ്‌

മലപ്പുറം: കുടുംബ സാമൂഹ്യ ബന്ധങ്ങളുടെ തകർച്ച യുവസമൂഹം ഗൗരവത്തിൽ എടുക്കണമെന്നും അതല്ലാത്ത പക്ഷം അരാജകത്വത്തിന് കാരണമാകുമെന്നും യുഎം കൂഞ്ഞാലൻ സഖാഫി. മൈലമ്പാറ മിശ്ക്കാത്തുൽ ഉലും മദ്രസയിൽ നടന്ന സർക്കിൾ എസ്‌വൈഎസ്‌ യൂത്ത് കൗൺസിലിൽ വിജയപാത...
- Advertisement -