Wed, Sep 2, 2026
36 C
Dubai

എസ്‌വൈഎസ്‌ സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് ’21 ജനുവരി വ്യാഴം’ തുടക്കമാകും

മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന എസ്‌വൈഎസ്‌ മലപ്പുറം സോണിന് കീഴിലെ സര്‍ക്കിള്‍ തല കൗണ്‍സിലുകള്‍ക്ക് നാളെ തുടക്കമാകും സോണ്‍ തല ഉൽഘാടനം നാളെ വൈകുന്നേരം 6.30ന് മേല്‍മുറി പടിഞ്ഞാറേമുക്കില്‍...

സമസ്‌ത പ്രവാസിസെല്‍ മങ്കട മണ്ഡലം രൂപീകൃതമായി

മങ്കട: സമസ്‌ത പ്രവാസിസെല്‍ മങ്കട മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ കണ്‍വന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഫൈസി തിരൂര്‍കാട് ഉൽഘാടനം ചെയ്‌തു. സഹല്‍ തങ്ങള്‍ വെങ്ങാട് അധ്യക്ഷനായ ചടങ്ങിൽ സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി,...

ഓപ്പറേഷന്‍ സ്‌ക്രീന്‍; ജില്ലയില്‍ പരിശോധന തുടരുന്നു

കണ്ണൂര്‍: ജില്ലയില്‍ ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി കൂളിങ് സ്‌റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു. രണ്ടു ദിവസത്തിനിടെ 1,96,000 രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ചൊവ്വാഴ്‌ച മാത്രം 102 വാഹനങ്ങളില്‍ നിന്ന് 66,500...

ഇഎംഎസ് സ്‌റ്റേഡിയം ഉൽഘാടനം 25ന്

നീലേശ്വരം: വടക്കേ മലബാറിന്റെ കായിക സ്വപ്‌നങ്ങൾക്ക്‌ വേഗം പകരാൻ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയം ജനുവരി 25ന് നാടിന്‌ സമർപ്പിക്കും. വൈകീട്ട് നാലിന് മന്ത്രി ഇ പി ജയരാജനാണ്‌ ഉൽഘാടനം ചെയ്യുക. പുത്തരിയടുക്കത്ത് സ്‌ഥിതി...

ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കും

മാനന്തവാടി: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ. ജില്ലാ ആശുപത്രിയുടെ വികസനത്തിനാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. വിവിധ വകുപ്പുകളും ജനപ്രതിനിധികളും...

യൂത്ത് കോണ്‍ഗ്രസിന്റെ കളക്റ്ററേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തിവീശി

കല്‍പറ്റ: യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ നിയോജക മണ്ഡലം കമ്മിറ്റി കലക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. വയനാട് മെഡിക്കല്‍ കോളജ് ഉടന്‍ പ്രാവര്‍ത്തികമാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ...

മായിന്‍ ഹാജിക്കെതിരായ അന്വേഷണം; സമസ്‌ത സമിതി മലപ്പുറത്ത് യോഗം ചേരുന്നു

മലപ്പുറം: എംസി മായിന്‍ ഹാജിക്കെതിരെയുള്ള പരാതി അന്വേഷിക്കുന്ന സമസ്‌ത അന്വേഷണ സമിതി മലപ്പുറത്ത് യോഗം ചേരുന്നു. ഉമര്‍ ഫൈസിക്കെതിരെ ഹാജി യോഗം വിളിച്ചെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. മായിന്‍...

എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി; പിന്നാലെ തട്ടിപ്പുകാരും സജീവമാകുന്നു

പാലക്കാട്: ഫിലമെന്റ് രഹിത കേരള പദ്ധതിയുടെ ഭാ​ഗമായി രജിസ്‌റ്റർ ചെയ്‌തവർക്ക്‌ ​ ഒമ്പത് വാൾട്ട് എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി. ബൾബുകൾ ഉപഭോക്‌താക്കളുടെ വീടുകളിലെത്തിക്കും. ഇതിന്റെ തുക വൈദ്യുതി ബില്ലില്‍ ഈടാക്കും. ഉദ്യോ​ഗസ്‌ഥരുടെ കൈയിൽ...
- Advertisement -