Mon, Nov 16, 2026
29 C
Dubai

ദേശീയ പാത സ്‌ഥലമെടുപ്പ്; തുരുത്തിയിൽ സംഘർഷം

പാപ്പിനിശ്ശേരി: ദേശീയപാത സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട് തുരുത്തിയിൽ സംഘർഷാവസ്‌ഥ. പോലീസ് മർദനത്തിൽ പ്രദേശവാസികളായ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത നാലുവരിയാക്കുന്നത് പ്രതിഷേധത്തെ തുടർന്ന് മാറ്റിനിർത്തിയ സ്‌ഥലം അളന്നു തിട്ടപ്പെടുത്താൻ പോലീസ് സന്നാഹത്തോടെ ഉദ്യോഗസ്‌ഥർ എത്തിയതോടെയാണ്...

കോവിഡ് വാക്‌സിൻ ജില്ലയിലെത്തി; വിതരണം നാളെ

കൽപറ്റ: കോവിഡ് പ്രതിസന്ധിക്കിടയിൽ ആശ്വാസമായി ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ജില്ലയിലെത്തി. കോഴിക്കോട് റീജണൽ വാക്‌സിൻ സ്‌റ്റോറിൽ നിന്ന് വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് വാക്‌സിൻ എത്തിച്ചത്. 9,590 ഡോസ്...

പോലീസിനെ ആക്രമിച്ച സംഭവം; ലീഗ് പ്രവർത്തകൻ റിമാൻഡിൽ

കോട്ടക്കൽ: ലീഗ് ആഹ്ളാദ പ്രകടനത്തിനിടെ കോട്ടക്കലിൽ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്‌തു. കോട്ടക്കൽ മദ്രസുംപടി സ്വദേശി അഫ്‌സലിനെയാണ് ഇൻസ്‌പെക്‌ടർ കെഒ പ്രദീപ് അറസ്‌റ്റ് ചെയ്‌തത്‌. കേസിൽ പ്രാദേശിക...

10 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; അഗ്രികോ ചെയർമാനെതിരെ പരാതി

കോഴിക്കോട്: കാർഷികോൽപാദന സഹകരണ സംഘം നിക്ഷേപമായി സ്വീകരിച്ച 10 കോടിയിലധികം രൂപ തിരികെ നൽകിയില്ലെന്ന് പരാതി. കോഴിക്കോട് വേങ്ങേരി കേന്ദ്രമായി പ്രവർത്തിക്കുന്ന അഗ്രികോ എന്ന സ്‌ഥാപനത്തിന്റെ ചെയർമാനെതിരെയാണ് നിക്ഷേപകർ പരാതി നൽകിയിരിക്കുന്നത്. 2014ലാണ് താലൂക്ക്...

റോഡ് പണിക്ക് സാധനങ്ങളുമായി വന്ന ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു

പയ്യന്നൂർ: റോഡ് പണിക്ക് വേണ്ട ലോഡുമായി വരുന്ന വഴി പാർശ്വഭിത്തി ഇടിഞ്ഞ് ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. കണ്ണൂർ പരിയാരം ശ്രീസ്‌ഥ റോഡിൽ വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടം. പരിയാരം-ശ്രീസ്‌ഥ-നെരുവമ്പ്രം റോഡ് പണിക്കായി...

അന്തിക്കാട് നിധിന്‍ കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശൂർ: അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തൃശൂർ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സന്ദീപ്, വിനായകന്‍, സനല്‍, ശ്രീരാഗ്, സായിഷ്, അഖില്‍, അനുരാഗ്, സന്ദീപ്, ധനേഷ്, പ്രജിത്ത്,...

എസ്‌വൈഎസ്‌ ആദര്‍ശ പാഠശാലകള്‍ക്ക് തുടക്കം; മലപ്പുറം ഈസ്ററ് ജില്ലയില്‍ മാത്രം 65 സെന്ററുകള്‍

മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന കമ്മിറ്റി വിഭാവനം ചെയ്‌ത ആദര്‍ശ പാഠശാലകള്‍ക്ക് മലപ്പുറം ഈസ്ററ് ജില്ലയില്‍ അറുപത്തിയഞ്ച് സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനമായി. പാഠശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന റാഇദുമാര്‍ക്ക് പരിശീലനവും പാഠഭാഗ കുറിപ്പുകളും...

മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയില്‍ മോഷണം നടത്തിയിരുന്നയാള്‍ പിടിയില്‍

മലപ്പുറം: കഴിഞ്ഞ മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ രാത്രികളില്‍ മോക്ഷണം നടത്തിയിരുന്നയാള്‍ പിടിയില്‍. അര്‍ധ രാത്രികളില്‍ മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്ന ഒഴൂര്‍...
- Advertisement -