പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു; ഐജി ശ്രീജിത്തിനെ മാറ്റി
കണ്ണൂര്‍: ഹൈക്കോടതി ഉത്തരവില്‍ പാലത്തായി പീഡനകേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തളിപറമ്പ ഡിവൈഎസ് പി രത്‌നകുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്‌ഥന്‍. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. ഐജി ശ്രീജിത്തിന്റെ...
മൈസൂരു ലോഡ്‌ജിൽ കവർച്ച; മൂന്ന് മലയാളികൾ പിടിയിൽ
വടകര: മൈസൂരുവിലെ ലോഡ്‌ജിൽ തടവിൽ പാർപ്പിച്ച് വടകര സ്വദേശിയുടെ പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. മൈസൂരുവിൽ താമസക്കാരായ പാലക്കാട് സ്വദേശി സമീർ, കണ്ണൂർ സ്വദേശി അഷ്റഫ്, വിരാജ്പേട്ടയിൽ താമസിക്കുന്ന കണ്ണൂർ...
കെഎസ്ആർടിസി; കണ്ണൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും
കണ്ണൂര്‍ : ജില്ലയില്‍ കണ്ണൂര്‍-കാസര്‍ഗോഡ് ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും കാസര്‍ഗോട്ടേക്ക് ഒരു ട്രിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍...
കാട്ടാനശല്യം രൂക്ഷം; കയമക്കൊല്ലിയില്‍ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നു
വയനാട് : ജില്ലയിലെ ദേവര്‍ഷോല പഞ്ചായത്തില്‍ കയമക്കൊല്ലിയില്‍ കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുന്നു. കൃഷിസ്‌ഥലങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങി മേയുകയാണ് കഴിഞ്ഞ 3 ദിവസങ്ങളിലായി. ഇതോടെ നിരവധി കര്‍ഷകര്‍ക്കാണ് തങ്ങളുടെ കൃഷി നശിച്ചത്....
കോഴിക്കോട് വിമാനത്താവളം; 17 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും 17 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്റെ കയ്യില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. 332.8 ഗ്രാം വരുന്ന സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു...
സാമൂഹിക അകലമില്ല; തിക്കും തിരക്കുമായി ജില്ലയില്‍ സൂക്ഷ്‌മ പരിശോധന
തൃശൂര്‍ : ജില്ലയില്‍ ഇന്നലെ നടന്ന നാമനിര്‍ദേശ പത്രിക സൂക്ഷ്‌മ പരിശോധനയില്‍ സാമൂഹിക അകലവുമില്ല, കോവിഡ് മാനദണ്ഡങ്ങളുമില്ല. കോവിഡ് വ്യാപനം വന്നതിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെ കളക്റ്ററേറ്റിൽ അനുഭവപ്പെട്ടത്. സൂക്ഷ്‌മ...
തദ്ദേശ തിരഞ്ഞെടുപ്പ്; സിപിഎമ്മിനെതിരെ വയൽക്കിളികൾ; പിന്തുണച്ച് കോൺഗ്രസ്, ബിജെപി
കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപ്പാസ് റോഡ് നിർമിക്കുന്നതിനെതിരെ വൻ പ്രക്ഷോഭം നടത്തിയ വയൽക്കിളികൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ രംഗത്ത്. കോൺഗ്രസും ബിജെപിയും ഇവരെ പിന്തുണക്കുന്നുണ്ട്. സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ...
ബുഖാരി നോളജ് ഫെസ്‌റ്റ്; രാം പുനിയാനി ഉൽഘാടനം നിർവഹിച്ചു
മലപ്പുറം: വിവിധ വൈജ്‌ഞാനിക മേഖലകളെ ഉൾകൊള്ളിച്ച് നടത്തുന്ന അറിവുൽസവത്തിന്റെ രണ്ടാം എഡിഷനായ ബുഖാരി നോളജ് ഫെസ്‌റ്റ് (ബികെഎഫ്) ഓൺലൈനായി രാം പുനിയാനി ഉൽഘാടനം ചെയ്‌തു. "നമ്മുടെ സംസ്‌കൃതി സമ്പന്നവും ചരിത്രപരമായി നിരവധി സവിശേഷതകൾ...








































