Sat, Jul 25, 2026
30.7 C
Dubai

കാരുണ്യ തീരത്തിന്റെ ബിരിയാണി ചലഞ്ച് വൻ വിജയം

താമരശ്ശേരി: പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷനുകീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം കാമ്പസിന്റെ പ്രവർത്തന ഫണ്ട് ശേഖരണാർഥം നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയം. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ മറികടക്കാനാണ് ഫൗണ്ടേഷൻ വ്യത്യസ്‌തമായ പരിപാടി...

ആന്ധ്രയിലെ മുഖ്യ കഞ്ചാവ് കച്ചവടക്കാരൻ പാലക്കാട്ട് പിടിയിൽ

പാലക്കാട്: 3 കോടിയോളം രൂപ വിലവരുന്ന 296 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യകച്ചവടക്കാരൻ പാലക്കാട് ജില്ലയിൽ പിടിയിലായി. ജില്ലാ ലഹരിവിരുദ്ധ സേനയും ടൗൺ സൗത്ത് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ആന്ധ്രാപ്രദേശ് നെല്ലൂർ...

മുത്തങ്ങ പുനരധിവാസ പദ്ധതി; ഏജൻസികൾക്കെതിരെ സംഘടനകൾ

കൽപ്പറ്റ: മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിർമ്മാണം ജില്ലാ നിർമിതി കേന്ദ്രം പോലുള്ള ഏജൻസികളെ ഏൽപ്പിച്ച നടപടി റദ്ദാക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്ത്. ജില്ലാ നിർമ്മിതി...

തിരുമുമ്പ് ഭവനത്തില്‍ കാര്‍ഷിക പഠനകേന്ദ്രം; യാഥാര്‍ഥ്യമാവുന്നത് അതുല്യ പ്രതിഭക്കുള്ള നിത്യസ്‌മാരകം

കാസര്‍ഗോഡ്: കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ടിഎസ് തിരുമുമ്പിന്റെ ഭവനം കാര്‍ഷിക-സാംസ്‌കാരിക പഠനകേന്ദ്രമാക്കി മാറ്റുന്നു. ഭവനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 25 ലക്ഷം രൂപ ചെലവിട്ട് നടത്തുന്ന ഒന്നാം ഘട്ട പ്രവര്‍ത്തങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും....

കാഞ്ഞങ്ങാട്ട് കടല്‍വെള്ളത്തിന് പച്ചനിറം; ആശങ്ക വേണ്ടെന്ന് വിദഗ്‌ധർ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും കടല്‍ വെള്ളത്തിന് നിറ വ്യത്യാസം. കിലോമീറ്ററോളം ദൂരത്തില്‍ നിറവ്യത്യാസം പ്രകടമായിരുന്നു. പുഞ്ചാവി, ഹോസ്‌ദുർഗ് മേഖലകളിലാണ് കടല്‍ വെള്ളം പച്ചനിറത്തില്‍ കാണപ്പെട്ടത്. ഇത് തീരദേശ വാസികളില്‍ ആശങ്ക പടര്‍ത്തി. എന്നാല്‍...

വരവിൽ കവിഞ്ഞ സ്വത്ത്; കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം നേരിടുന്ന കെഎം ഷാജി എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട് വിജിലൻസ് കോടതി...

എംസി കമറുദ്ദീനെതിരെ വീണ്ടും വഞ്ചനാ കേസ്; പൂക്കോയ തങ്ങളും പ്രതി

കാസർ​ഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാന്റിലായ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. ഇതോടെ കമറുദ്ദീനെതിരായ കേസുകളുടെ...

കെഎം ഷാജിയെ ഇഡി നാളെ ചോദ്യം ചെയ്യും

കോഴിക്കോട്: കെഎം ഷാജി എംഎല്‍എയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) നാളെ ചോദ്യം ചെയ്യും. കല്ലായി റോഡിലെ ഇഡി സബ് സോണല്‍ ഓഫിസില്‍ ഹാജരാകാന്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, ഷാജിയുടെ ഭാര്യ ആശ...
- Advertisement -