പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പോലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണല്‍ വാരല്‍ സംഘങ്ങളെ പിടികൂടാന്‍ വന്ന പോലീസിനെ കണ്ട് പുഴയില്‍ ചാടിയ ബീരാഞ്ചിറ സ്വദേശി അന്‍വറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടായിയില്‍...
നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗുണ്ടാ വിളയാട്ടം; കടയുടമയെ അക്രമിച്ചു
കോഴിക്കോട്: നഗരത്തില്‍ കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടമക്ക് നേരേ ഗുണ്ടാ അക്രമണം. കിഴക്കേ നടക്കാവിലെ ഇവന്‍സ എംപോറിയത്തിന്റെ ഉടമ ഷാഹിദാണ് ഇന്നലെ ഗുണ്ടാ ആക്രമണത്തിന് ഇരയായത്.
ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം....
സ്വർണ വ്യാപാരിയെ കൊലപ്പെടുത്തി; ഖത്തറിൽ കണ്ണൂർ സ്വദേശികളായ നാല് പേർക്ക് വധശിക്ഷ
ദോഹ: സ്വർണ വ്യാപാരിയായ യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മലയാളികളായ നാല് പേർക്ക് വധശിക്ഷ വിധിച്ച് ഖത്തർ. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശികളായ ഒന്നാം പ്രതി കെ അഷ്‌ഫീർ (30), രണ്ടാം പ്രതി...
കല്‍പ്പറ്റയില്‍ മാവോയിസ്‌റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്‌റ്ററുകള്‍
കല്‍പറ്റ: മഞ്ചിക്കണ്ടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്‌റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കല്‍പറ്റയില്‍ പോസ്‌റ്റര്‍. രക്‌തസാക്ഷി അനുസ്‌മരണ കൂട്ടായ്‌മയുടെ പേരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും എച്ച്‌ഐഎം യുപി സ്‌കൂളിന്റെ മതിലിലുമാണു പോസ്‌റ്റര്‍ പതിച്ചിരിക്കുന്നത്.
'മഞ്ചിക്കണ്ടി രക്‌തസാക്ഷികള്‍ക്ക് ചുവപ്പന്‍...
കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിനാണ് സാങ്കേതിക തരാർ ഉണ്ടായത്. വ്യാഴാഴ്‌ച പുലർച്ചെ 3.40 നായിരുന്നു...
ഹോര്‍ട്ടികോര്‍പ്പില്‍ ഇന്നലെ മാത്രം വിറ്റഴിച്ചത് 2 ടണ്‍ സവാള
കോഴിക്കോട്: നാഫെഡ് മുഖേന സംഭരിച്ച സവാള ഹോര്‍ട്ടികോര്‍പ് ജില്ലയില്‍ വിതരണം ചെയ്യാന്‍ 8 ടണ്‍ ഇന്നലെ എത്തിച്ചു. കിലോഗ്രാമിനു 45 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. 2 ടണ്‍ സവാള ഇതിനോടകം ഹോര്‍ട്ടികോര്‍പ്പ്...
അഴിമതി ആരോപണം; വാണിമേലില്‍ രണ്ടിടത്ത് വിജിലന്‍സ് പരിശോധന
വാണിമേല്‍: നിര്‍മ്മാണ പ്രവൃത്തിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വാണിമേലില്‍ രണ്ടിടത്ത് വിജലന്‍സ് പരിശോധന. ചിറ്റാരി, കൂളിക്കുന്ന് എന്നിവിടങ്ങളിലാണ് വിജലന്‍സ് സംഘം പരിശോധന നടത്തിയത്.
ചിറ്റാരി ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂള്‍, കൂളിക്കുന്ന് അംഗന്‍വാടി എന്നിവയാണ്...
വാളയാര്‍ കേസ്; നീതി തേടിയുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ സമരം അഞ്ചാം നാളിലേക്ക്
പാലക്കാട്: അഞ്ചാം ദിവസത്തിലേക്ക് കടന്ന് വാളയാര്‍ കേസില്‍ നീതി തേടിയുള്ള പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം. മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കുടുംബം സര്‍ക്കാര്‍ സ്‌ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്‌ത എം...







































