Sun, Jul 26, 2026
31.2 C
Dubai

കോവിഡ് ബാധിതര്‍ പരീക്ഷക്ക് ഹാജരാകരുത്; കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട് : കോവിഡ് ബാധിതരായ ആളുകള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന വാക്ക് പാലിക്കാതെ കാലിക്കറ്റ് സര്‍വകലാശാല. ഹൈക്കോടതിയില്‍ നല്‍കിയ വാക്ക് പാലിക്കാതെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍. ഇന്ന് മുതൽ...

ശമ്പളമില്ല; പരാതിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സുമാർ

കോഴിക്കോട്: സർക്കാർ നിശ്‌ചയിച്ച ശമ്പളം നൽകുന്നില്ലെന്ന പരാതിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു വിഭാഗം നഴ്‌സുമാർ. കോവിഡ് ഡ്യൂട്ടി ഉൾപ്പടെ നിർവഹിക്കുന്ന താൽകാലിക നഴ്‌സുമാരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി...

സഞ്ചാരികള്‍ക്ക് മുന്നില്‍ റാണിയാകാന്‍ ഒരുങ്ങി റാണിപുരം

കാസര്‍കോട് : ജില്ലയില്‍ ടൂറിസം മേഖലയിലെ റാണിയാകാന്‍ ഒരുങ്ങി റാണിപുരം. റാണിപുരത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ഇതിനായി 99 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. റാണിപുരത്തെ...

പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍; മുഖ്യമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

പഴയങ്ങാടി : മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ഇന്ന് രാവിലെ 11 മണിയോടെ നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ആണ്...

മാരക ലഹരി വസ്‌തു‌ക്കളുമായി മൂന്നുപേര്‍ പിടിയില്‍

കാളികാവ്: ലഹരി വസ്‌തുക്കളുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫല്‍ബാബു (40), വടക്കുംപറമ്പന്‍ ആഷിഫ് (25), നെച്ചിയില്‍ ജിതിന്‍ (28) എന്നിവരെയാണ് മാരക എം.ഡി.എം.എ. ലഹരി വസ്‌തുക്കളുമായി കാളികാവ് പോലീസ്...

വളാഞ്ചേരിയിൽ ഇനി ഇരുട്ട് വീഴില്ല; വരുന്നു 1066 തെരുവുവിളക്കുകൾ

മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും തെരുവുവിളക്കുകൾ സ്‌ഥാപിക്കും. 1066 തെരുവുവിളക്കുകളാണ് നഗരസഭാ പരിധിയിൽ സ്‌ഥാപിക്കുന്നത്. വാർഷിക പദ്ധതികളിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് തെരുവുവിളക്കുകൾ സ്‌ഥാപിക്കുന്നത്. തെരുവുവിളക്കുകൾ പ്രവർത്തന ക്ഷമമാക്കുന്നതിന്റെ മുനിസിപ്പൽതല...

കാസര്‍ഗോഡ് അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ തീരുമാനം

കാസര്‍ഗോഡ്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ തീരുമാനം. ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ടെസ്‌റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ്...

കോവിഡ് കാലത്തിനെ ഓൺലൈൻ വഴി അതിജീവിക്കുന്ന സ്‌നേഹനബി മൗലിദ് ജല്‍സ ശ്രദ്ധേയം

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ ആരംഭിച്ച സ്‌നേഹ നബി മൗലിദ് ജല്‍സ ശ്രദ്ധേയമാകുന്നു. എല്ലാ ദിവസവും മഅ്ദിന്‍ യൂട്യൂബ് ചാനലില്‍ വൈകുന്നേരം 7.30 മുതല്‍ 8.30 വരെ...
- Advertisement -