Sun, Jul 26, 2026
33.2 C
Dubai

‘അപ്‌നാ ഘർ’ ; സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന് ടി.പി രാമകൃഷ്‌ണൻ

ബാലുശ്ശേരി: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നടപ്പാക്കിയ 'അപ്‌നാ ഘർ' പദ്ധതി സംസ്ഥാനമാകെ നടപ്പാക്കുമെന്ന് തൊഴിൽ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ. തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം....

താനൂരിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട്

മലപ്പുറം: താനൂരിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. ബേപ്പൂര്‍ സ്വദേശി വൈശാഖാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മദ്യപാനത്തിന് ശേഷമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സുഹൃത്തുക്കള്‍ ചേര്‍ന്ന് തലക്കടിച്ച് കൊലപ്പെടുത്തിയന്നാണ്...

ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി പി.പി ഹരീഷ് ആണ് മരിച്ചത്. മൂന്നാര്‍ ചിത്തിരപുരത്ത് ജോലി ചെയ്യുമ്പോള്‍ ആണ് ഇയാള്‍ സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ചത്. ആള്‍ക്കഹോള്‍...

പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ ഫായിസിന്റെ (13) മൃതദേഹമാണ് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ...

ബത്തേരിയിലെ കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

വയനാട്: ബത്തേരി ഫെയര്‍ലാന്‍ഡ് കോളനിയിലെ 256 കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ ജില്ലാ കലക്‌ടർക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധിച്ചു. ബത്തേരി നഗര...

വയനാട്ടില്‍ ഒരു കോവിഡ് മരണം

വയനാട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. മേപ്പാടി പുതുക്കുഴി വീട്ടില്‍ മൈമൂനയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 62 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൈമൂനയുടെ മരണം. പ്രമേഹം, രക്‌തസമ്മര്‍ദം, പക്ഷാഘാതം തുടങ്ങിയ...

ഫാസിസ്‌റ്റുകളുടെ ഉരുക്കുകോട്ടകൾ ഭേദിച്ച രാഹുൽ; താങ്കളാണ് ഇന്ത്യയുടെ പ്രതീക്ഷ

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി എംഎല്‍എയുടെ സാമൂഹിക മാദ്ധ്യമ പോസ്‌റ്റിൽ പറയുന്നു; അതെ, ഇത് ലാസ്‌റ്റ് ബസ്‌ തന്നെയാണ്; ഇന്ത്യയുടെ ആത്‌മാവിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്‌റ്റ്...

ശുചിത്വ വാരാചരണം; മാതൃകയായി SYS ന്റെ ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി

മലപ്പുറം: അനാഥരും അശരണരും നിരാലംബരുമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട സഹോദരങ്ങൾക്ക് അഭയമേകാൻ മൂന്നുകോടിയിലധികം മുടക്കി നിർമ്മിക്കുന്ന 'സാന്ത്വന സദനം' പൂർത്തീകരിക്കുന്നത് വേഗത്തിലാക്കാൻ നടത്തിയ 'റീ സ്‌റ്റോർ മലപ്പുറം' പദ്ധതി വിജയമായി. ജില്ലയിലെ എസ് വൈ...
- Advertisement -