പ്രവാസികള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; മലപ്പുറത്ത് ലാബ് തട്ടിയെടുത്തത് 45 ലക്ഷം രൂപ
മലപ്പുറം: പ്രവാസികള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരിയിലെ ലാബ് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റീവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്.
കരിപ്പൂര്‍,...
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കോർപറേഷൻ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി
കോഴിക്കോട്: സാമൂഹിക അകലം പാലിക്കലിൽ നഗരജനതക്ക് മാതൃകയാകേണ്ട കൗൺസിലർമാർ തമ്മിലടിച്ച വാർത്തയാണ് കോഴിക്കോട് നഗരവാസികൾക്ക് ഇന്ന് കൗതുക വാർത്തയാകുന്നത്. കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത 14 ദിവസത്തേക്ക് കൂടുതൽ...
ശാരീരിക അകലം പാലിച്ചില്ലെങ്കിൽ കട ഉടമക്കെതിരെ നടപടി വരും
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക അകലം പാലിക്കാതെ കടകളിൽ ആളുകൾ ഉണ്ടായാൽ കട ഉടമക്ക് എതിരെ നടപടി സ്വീകരിക്കും. കടയുടെ വിസ്‌തീർണ്ണം അനുസരിച്ച്...
കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചില്ല; നൂറോളം പേര്‍ക്ക് യാത്ര മുടങ്ങി
കണ്ണൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ഫലത്തെ ചൊല്ലി തര്‍ക്കമുണ്ടായതോടെ നൂറോളം യാത്രക്കാര്‍ക്ക് യാത്ര നിഷേധിച്ചു. യാത്രക്കാര്‍ ഹാജരാക്കിയത് സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലം ആയതുകൊണ്ടാണ് വിമാനകമ്പനികള്‍ ദുബായിലേക്കുള്ള...
‘ഉന്നതി’ മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈന്‍
കാസര്‍ഗോഡ്: മത്സര പരീക്ഷകള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുന്ന സൗജന്യ പരിശീലന പരിപാടി ഉന്നതി ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കും. കോവിഡ് 19 പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള പരിപാടി ഓണ്‍ലൈന്‍ ആക്കുന്നത്. നിലവില്‍ ഉന്നതി...
മഞ്ചേശ്വരം താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന്
കാസര്‍കോട്: ജില്ലാ കലക്‌ടറുടെ മഞ്ചേശ്വരം താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന് ഉച്ചക്ക് രണ്ടിന് നടത്തും. അദാലത്തിലേക്കുള്ള പരാതി സെപ്റ്റംബര്‍ 28 രാത്രി 12 വരെ സമര്‍പ്പിക്കാം. കാസര്‍കോട്...
വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിന് ബിരിയാണി ചലഞ്ചുമായി ഡിവൈഎഫ്ഐ
കാസർഗോഡ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി കാസർഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകർ. അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി അതുൽ കെ സുനിലിന്റെ ചികിത്സാ...
അഭിപ്രായ വ്യത്യാസമുണ്ട്, വിഴുപ്പലക്കാൻ താൽപര്യമില്ല; കെ മുരളീധരൻ
കോഴിക്കോട്: കെപിസിസി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ എംപി. എന്നാൽ അതിന്റെ പേരിൽ വിഴുപ്പലക്കലിനു താൽപര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
"പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അഭിപ്രായ ഭിന്നതയുടെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ...








































