Tue, Jul 28, 2026
36.4 C
Dubai

നഗരപരിധിയിൽ കെ.വി.വി.ഇ.എസ് യൂത്ത് വിംഗിന് പുതിയ ഭാരവാഹികളായി

കോഴിക്കോട്: ജില്ലയിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പോഷക ഘടകമായ യൂത്ത് വിംഗിന് നഗരപരിധിയില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. കോഴിക്കോട് സൗത്ത് നോര്‍ത്ത് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിറ്റി...

കരിപ്പൂർ എയര്‍പോര്‍ട്ട് സംരക്ഷണം; എസ് വൈ എസ് ഓണ്‍ലൈന്‍ സമര സംഗമം നടന്നു

മലപ്പുറം: കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജനകീയ ചെറുത്തുനില്‍പ്പുമായി രംഗത്തുള്ള എസ് വൈ എസ് (സുന്നി യുവജന സംഘം) മലപ്പുറം സോണ്‍ കമ്മിറ്റി ഓണ്‍ലൈന്‍ സമര സംഗമം നടത്തി. കരിപ്പൂരിന്റെ...

ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം

കൂത്തുപറമ്പ്: ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം. മാങ്ങാട്ടിടം ആമ്പിലാട്, കുറുമ്പുക്കല്‍, അയ്യപ്പന്‍തോട് ഭാഗങ്ങളിലെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൊയ്യാറായ നെല്‍ കൃഷിയാണ് വെള്ളംകയറി നശിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നെല്‍പ്പാടങ്ങളിലേക്ക്...

കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനെതിരെ എം.എല്‍.എ രംഗത്ത്

കാസര്‍കോട്: ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിന് എതിരെ എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. കോവിഡ്- 19 സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനു മാത്രമായി ആശുപത്രി മാറുമ്പോള്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടിലാകും. ഇത് കണക്കിലെടുക്കണം...

കോവിഡ് രൂക്ഷമായിട്ടും ജീവനക്കാരില്ല; കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സ്ഥിതി രൂക്ഷം

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുമ്പോഴും ചികിത്സാ സൗകര്യത്തിലെ പരിമിതികള്‍ പരിഹരിക്കാതെ തുടരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രി...

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജലസംഭരണിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അധികജലം ഒഴുക്കി വിടാനാണ് ഷട്ടറുകള്‍ തുറക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ശേഷം ഷട്ടറുകള്‍ തുറന്ന് 50...

മൃതദേഹം മാറി നല്‍കിയ സംഭവം; രണ്ട് ജീവനക്കാര്‍ക്ക് എതിരെ കൂടി നടപടി

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറിയ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കൂടി നടപടി എടുത്തു. നേരത്തെ 6 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച...

മിഠായിത്തെരുവും ഇനി ഓണ്‍ലൈനില്‍

കോഴിക്കോട്: നഗരത്തിന്റെ പൈതൃക മുഖമായ മിഠായിത്തെരുവ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തില്‍ വ്യാപാരികള്‍ ഒപ്പുവെച്ചു. ആദ്യ ഘട്ടത്തില്‍ നാഗരാതിര്‍ത്തിയിലെ വീടുകളില്‍ 2 മണിക്കൂര്‍ കൊണ്ട് അവശ്യവസ്‌തുക്കൾ എത്തിക്കാനുള്ള...
- Advertisement -