പോലീസ് വകുപ്പിന്റെ കീഴിലുള്ള വാഹനങ്ങള്‍ ലേലത്തിന്
കല്‍പ്പറ്റ: ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന 164 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, പുല്‍പള്ളി,തിരുനെല്ലി, വൈത്തിരി, കമ്പളക്കാട്, പനമരം, തലപ്പുഴ തുടങ്ങിയ സ്‌റ്റേഷന്‍ പരിസരങ്ങളിലെ വാഹനങ്ങളാണ്...
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ നവീകരണത്തിന് 17.93 കോടി രൂപ അനുവദിച്ചു
കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു. ഉപകരണങ്ങള്‍ക്കായി 10.75 കോടി രൂപയും, ആശുപത്രി അനുബന്ധ മറ്റ് വികസനത്തിനായി 7.17 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ തുകയില്‍ നിന്ന്...
ജല ജീവന്‍ മിഷന്‍: കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി
കല്‍പ്പറ്റ: ജല ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ 5380 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി. ജലനിധിയുടെ 5010 കണക്ഷനുകള്‍ക്കും ഭൂജല വകുപ്പിന്റെ 370 കണക്ഷനുകള്‍ക്കുമാണ് ജില്ലാ ജല ശുചിത്വ മിഷന്‍ അംഗീകാരം...
കെഎസ്ആർടിസി അൺലിമിറ്റഡ് സർവീസ് തുടങ്ങി; മൂന്നു ബസുകൾ നിരത്തിലിറങ്ങി
നിലമ്പൂർ: ജില്ലയിൽ കെഎസ്ആർടിസിയുടെ അൺലിമിറ്റഡ് സർവീസ് ആരംഭിച്ചു. നിലമ്പൂർ ഡിപ്പോയിലാണ് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിച്ചത്. 3 ബസുകളാണ് ആകെ 18 സർവീസ് നടത്തുന്നത്. യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ് നിർത്തിക്കൊടുക്കും.
വഴിക്കടവ് മുതൽ...
കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നെല്ല് സംഭരിക്കാൻ ഗോഡൗണുകൾ
പാലക്കാട്: നെല്ലു സംഭരണത്തിന് ഗോഡൗണുകൾ തുറക്കാൻ സപ്ലൈകോ. പാലക്കാട്, എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഗോഡൗണുകൾ തുറക്കുക. ചുരുങ്ങിയതു 7000 ചതുരശ്ര അടി വലുപ്പമുള്ള ഗോഡൗണുകളാകും ഇതിനായി കണ്ടെത്തുക. ഇത് സംബന്ധിച്ചു...
തുരങ്കപാതയുടെ സർവേ 18ന് ആരംഭിക്കും; ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 5ന്
കോഴിക്കോട്: മലബാറിലെ മലയോര മേഖലയുടെ മുഖം മാറ്റാൻ ഒരുങ്ങുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സർവേ നടപടികൾ വെള്ളിയാഴ്ച ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം 5ന്...
എംസി കമറുദ്ദീനെതിരെ സിപിഎം സമരം; തട്ടിപ്പിന് ഇരയായവർ പങ്കെടുക്കും
കണ്ണൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ആരോപണവിധേയനായ മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ സിപിഎം സമരത്തിലേക്ക്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ ഇന്ന് പയ്യന്നൂരിൽ പ്രതിഷേധം സംഘടിപ്പിക്കും. നിക്ഷേപ...
പാലത്തായി പീഡനക്കേസ്; കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍
കണ്ണൂര്‍: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി മനോജ് കുമാര്‍...






































