Tue, Jul 28, 2026
35.3 C
Dubai

മലബാർ കാൻസർ സെന്ററും മാറ്റത്തിന്റെ പാതയിൽ; ഉദ്ഘാടനം നിർവഹിച്ചു

തലശ്ശേരി: കോടിയേരിയിലെ മലബാർ കാൻസർ സെന്റർ വികസനം യാഥാർത്ഥ്യത്തിലേക്ക്. സെന്ററിനെ പോസ്റ്റ്‌  ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് ആയി ഉയർത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

കാലാവസ്ഥ ഇനി കാഴ്‌ച മറയ്‌ക്കില്ല ; കരിപ്പൂരിൽ ഐഎൽഎസ് പ്രവർത്തനസജ്ജം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ തകരാറിലായ ഒരു ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്‌റ്റം (ഐഎൽഎസ്) പ്രവർത്തനസജ്ജമായി. കാലിബ്രേഷൻ വിമാനമെത്തി പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തി. പ്രതികൂല കാലാവസ്ഥയിൽ വൈമാനികർക്ക് റൺവേ കാണാൻ സഹായകമാകുന്ന സംവിധാനമാണ് ഐഎൽഎസ്....

ആളും ആരവവുമില്ല; ഈ മഴക്കാലത്ത് ‘പാലൂര്‍കോട്ട’ കാഴ്ചക്കാരില്ലാതെ തനിച്ച്

മലപ്പുറം: പാറക്കൂട്ടങ്ങള്‍ക്ക് ഇടയില്‍ പ്രകൃതി ഒരുക്കിയ കാട്ടരുവിയുടെ നയനമനോഹര കാഴ്ച നുകരാന്‍ ഇത്തവണ ആള്‍ക്കൂട്ടമില്ല. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോട് ചേര്‍ന്ന് കിടക്കുന്ന മാലാപ്പറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി സ്ഥിതി...

നൂറു ദിന കർമപരിപാടി; മെഡിക്കൽ കോളേജ് വികസനം അവസാന ഘട്ടത്തിൽ 

കോഴിക്കോട്: എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഒരുങ്ങി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയും. തീവ്രപരിചരണ വിഭാഗവും, അത്യാഹിത വിഭാഗവും ഉൾപ്പെടുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌, കാത്ത് ലാബ്, പിജി...

കോഴിക്കോട്ട് മൂന്ന് കോവിഡ് മരണം കൂടി

കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി പ്രമോദ്, കണ്ണൂര്‍ ചാലക്കര സ്വദേശി അഹമ്മദ്, വടകര പുതുപ്പണം സ്വദേശി അബ്‌ദുൾ കരീം...

കണ്ണൂരില്‍ കോവിഡ് മരണം

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു. പയ്യന്നൂര്‍ കാനായി സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഈ മാസം ഒന്‍പതാം തിയ്യതിയാണ് രാജേഷിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍...

ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി ഭീതിയില്‍

പാലക്കാട്: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ അട്ടപ്പാടിക്കാരെ ഭീതിയിലാക്കുന്നു. കനത്ത മഴയില്‍ അട്ടപ്പാടി ചുരം പാതയില്‍ ഇന്നലെ മണ്ണിടിച്ചിലും തുടങ്ങി. ചുരത്തില്‍ ഉണ്ടാകുന്ന മണ്ണിടിച്ചില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനും അതുവഴി അട്ടപ്പാടി ഒറ്റപ്പെടുന്നതിന്...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

വയനാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശി(46) യാണ് മരണപ്പെട്ടത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് മരണം. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ...
- Advertisement -