‘ശുചിത്വം സുന്ദരം എന്റെ ബാലുശ്ശേരി ‘ മൂന്നാം വര്‍ഷത്തിലേക്ക്
കോഴിക്കോട്: പ്രകൃതിയോടിണങ്ങിയ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാന്‍ ബാലുശ്ശേരി പഞ്ചായത്തിന് തുണയായ 'ശുചിത്വം സുന്ദരം എന്റെ ബാലുശ്ശേരി ' പദ്ധതി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നു.
2018ലാണ് ഹരിതകര്‍മ്മ സേനയെ ഉള്‍പ്പെടുത്തി പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള പദ്ധതികള്‍ക്ക്...
കരുണയുടെ കരങ്ങളുമായി കാന്തപുരം; 800 പ്രവാസികള്‍ക്ക് പുതുജീവന്‍
റിയാദ്: വിവിധ കാരണങ്ങളാല്‍ സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്ന 800 ഇന്ത്യക്കാര്‍ക്ക് മോചനം. ഈയാഴ്ച തന്നെ ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തും. മലയാളികള്‍ അടക്കമുള്ള പ്രവാസികളാണ് സൗദി ഭരണകൂടത്തിന്റെ കാരുണ്യത്തില്‍ നാടണയുന്നത്. കോവിഡ് വ്യാപനത്തിന്റെ...
വെള്ളിയാഴ്‌ച പ്രാര്‍ത്ഥന; നൂറുപേര്‍ക്ക് അനുമതി വേണം
കോഴിക്കോട്: കോവിഡ് 19 സമൂഹ വ്യാപനം പിടിച്ചുനിറുത്താനും രോഗവ്യാപനം കുറക്കാനും നിലവില്‍ ഉണ്ടായിരുന്ന നിബന്ധന ലഘൂകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. കേരളത്തിലെ ഇതര ജില്ലകളിലെ പോലെ കോഴിക്കോട് ജില്ലയിലും വെള്ളിയാഴ്ചയിലെ സവിശേഷ...
കുത്തനൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു; ദുരൂഹതയെന്ന് പോലീസ്
കുഴല്‍മന്ദം: കുത്തനൂരില്‍ കഴിഞ്ഞ ദിവസം യുവാവ് മരിച്ചത് ഷോക്കേറ്റത് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. ഷോക്കേറ്റത് എങ്ങനെയെന്ന് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് പോലീസ് പറഞ്ഞു. കുത്തനൂര്‍ പൊന്നംകുളം പരേതനായ മണികണ്ഠന്റെ മകന്‍ പ്രവീണാണ് മരിച്ചത്....
ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്; 71 രോഗമുക്തി
പാലക്കാട്: ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 73 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗബാധ. 35 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ ഒരു വ്യക്തിയും ഇതര സംസ്ഥാനങ്ങളില്‍...
കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ്; മാനന്തവാടിയില്‍ ആരംഭിച്ചു
മാനന്തവാടി : ഉദ്യോഗസ്ഥരും, ജീവനക്കാരും ഉള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി യുടെ ബോണ്ട് സര്‍വീസ് മാനന്തവാടിയില്‍ ആരംഭിച്ചു. മാനന്തവാടി ഡിപ്പോയില്‍ നിന്നും രണ്ട് ബസുകളാണ് ആരംഭിച്ചത്. കല്‍പ്പറ്റയിലേക്കും പൂക്കോട് വെറ്റിനറി കോളേജിലേക്കുമാണ്...
വയനാടിന് ആശ്വാസം; രോഗമുക്തി 20, പുതുതായി കോവിഡ് ബാധിച്ചവര്‍ 4
കല്‍പ്പറ്റ: വയനാടിന് ആശ്വാസ ദിനം. ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്. അതേസമയം 20 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കുമാണ് ഇന്ന്...
ആശങ്ക അകന്നു; കാണാതായ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
മലപ്പുറം: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം കാണാതായ ആറ് മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മറ്റ് മത്സ്യ തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് പൂര്‍ണ്ണമായും മുങ്ങിപ്പോയ നിലയില്‍ ആയിരുന്നു. പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ...






































