Wed, Jul 29, 2026
33.3 C
Dubai

ഹോമിയോ മെഡിക്കൽ കോളേജ് കെട്ടിടോദ്ഘാടനം ഇന്ന്; മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും

കോഴിക്കോട്: ജില്ലയിലെ സർക്കാർ ഹോമിയോ മെഡിക്കൽ കോളേജിന്റെ  നവീകരണത്തോട് അനുബന്ധിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടെ...

ആനക്കൊമ്പുമായി പിടിയില്‍

പേര്യ: 20 കിലോഗ്രാമിലധികം ഭാരമുള്ള ആനക്കൊമ്പുമായി വയനാട്ടില്‍ 4 പേര്‍ പിടിയില്‍. കാട്ടാനയുടെ ജഡത്തില്‍ നിന്ന് ശേഖരിച്ച ആനക്കൊമ്പാണ് വനപാലകര്‍ പിടികൂടിയത്. സംഭവത്തില്‍ ഇട്ടിലാട്ടില്‍ കാട്ടിയേരി കോളനിയിലെ വിനോദ് (30), രാഘവന്‍ (39),...

കണ്ണൂരില്‍ കോവിഡ് രോഗി ജീവനൊടുക്കി

കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ ആശുപത്രിയില്‍ ജീവനൊടുക്കി. ചാല സ്വദേശി രവീന്ദ്രന്‍(60)ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് രവീന്ദ്രനെയും ഭാര്യയെയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം...

കാസർകോട് വീടുകളിൽ ചെന്ന് കോവിഡ് പരിശോധന; അനുമതിയില്ലെന്ന് ആരോ​ഗ്യ വകുപ്പ്

കാസർകോട്: ജില്ലയിൽ വീടുകളിലെത്തി കോവിഡ്- 19 പരിശോധന നടത്തി ഒരു സംഘം. കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരുപറഞ്ഞാണ് ഇവർ കാസർകോട് കോവിഡ് പരിശോധന നടത്തുന്നത്. ട്രാവൽ റിക്രൂട്ടിങ് ഏജൻസിക്കു വേണ്ടി ജില്ലയിൽ സ്രവം...

വയനാട് പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്: പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തിയതായി കണ്ടെത്തല്‍. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് പേര്യ ചോയിമൂല കോളനിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അവിടെ...

മത്സ്യ സമൃദ്ധി; ഉൾനാടൻ മത്സ്യകൃഷിയിൽ പുത്തൻ പദ്ധതിയുമായി മുക്കം നഗരസഭ

മുക്കം: ഉൾനാടൻ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കാനും വിഷം തീണ്ടിയിട്ടില്ലാത്ത നല്ലയിനം മത്സ്യങ്ങൾ ഉത്പാദിപ്പിക്കുന്നതിനും വേണ്ടി പുതിയ പദ്ധതിയുമായി മുക്കം നഗരസഭ. മത്സ്യ സമൃദ്ധി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ മത്സ്യത്തെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ചു വളർത്തുന്ന ഇസ്രായേൽ...

ടിവി ചാനല്‍ ആരംഭിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ സ്വതന്ത്ര്യ ടിവി ചാനല്‍ തുടങ്ങുന്നു. യുജിസിയുടെ നിയന്ത്രണത്തിലുള്ള എഡ്യൂക്കേഷനല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന്റെ (ഇഎംഎംആര്‍സി) നേതൃത്വത്തിലാണ് ചാനല്‍ ആരംഭിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന രീതിയിലാണ് ചാനലിന്റെ...

കടലില്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി

കണ്ണൂര്‍: മത്സ്യ ബന്ധനത്തിനായി ബോട്ടില്‍ കടലില്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. സെപ്റ്റംബര്‍ ഒന്നിന് തലശ്ശേരിയില്‍ നിന്ന് പോയവരെയാണ് കാണാതായത്. കൊല്ലം പയറ്റുവിള സ്വദേശി വി.സുരേഷ് കുമാറിനെ (55)യാണ് കാണാതായത്. സുരേഷിന്റെ കൂടെയുണ്ടായിരുന്നവരുടെ പരാതിയില്‍ തീരദേശ...
- Advertisement -