തൃശ്ശൂരിൽ വീണ്ടും സ്പിരിറ്റ് വേട്ട; തിരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്ന് എക്സൈസ്
തൃശൂർ: ജില്ലയിൽ തുടർക്കഥയായി വീണ്ടും വൻ സ്പിരിറ്റ് വേട്ട. തൃശൂരിലെ നല്ലങ്കരയിൽ നിന്ന് ആണ് എക്സൈസ് ഇന്റലിജൻസ് സ്പിരിറ്റ് പിടികൂടിയത്. 45 കന്നാസുകളിലായി വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്ന 1800 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്....
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ്; ജില്ലാ പോലീസ് മേധാവിക്ക് നെഗറ്റീവായി
മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീമിന്റെ പരിശോധനാ ഫലം നെഗറ്റീവായി. ആശുപത്രി വിട്ട അദ്ദേഹം റൂം ക്വാറന്റീനില്‍ തുടരും....
യമനില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി വാട്ടര്‍ടാങ്കില്‍ തള്ളിയ കേസില്‍ മലയാളി യുവതിക്ക് വധശിക്ഷ
സനാ: യമനില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ടാങ്കില്‍ തള്ളിയ കേസില്‍ മലയാളി യുവതിക്ക് വധശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയക്കാണ് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പ്രതിയെ സഹായിച്ച...
ഡീപ് ക്ലീൻ വയനാട് പദ്ധതിക്ക് ഞായറാഴ്ച്ച തുടക്കമാകും
വയനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഡീപ് ക്ലീൻ വയനാട് ' എന്ന പേരിൽ മഹാശുചീകരണയജ്ഞത്തിന് പദ്ധതിയിട്ട് കുടുംബശ്രീ ജില്ലാ മിഷൻ. ഒന്നരലക്ഷം അയൽക്കൂട്ടങ്ങളും കുടുംബാംഗങ്ങളും ചേർന്ന് ഓരോ വീടും പരിസരവും വൃത്തിയാക്കി...
റെയില്‍വേയുടെ റോ-റോ സര്‍വീസ് കേരളത്തിലേക്കും; പരീക്ഷണ ഓട്ടം ഇന്ന്
കാസര്‍ഗോഡ്: ചരക്കു ലോറികള്‍ ട്രെയിന്‍ മാര്‍ഗം കൊണ്ടു പോകുന്ന റോ-റോ (റോള്‍ ഓണ്‍-റോള്‍ ഓഫ്) സര്‍വീസ് കേരളത്തില്‍ ആരംഭിക്കാന്‍ നടപടി തുടങ്ങി. പരീക്ഷണ ഓട്ടം ഇന്നു നടക്കും. രാവിലെ 7നു സൂറത്കലില്‍ നിന്ന്...
ഓണത്തിന് കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി
കണ്ണൂര്‍ : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ത്തി വച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പുനരാരംഭിക്കുന്നു. കണ്ണൂരില്‍ നിന്നും ഈ മാസം 26 ന് ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും....
ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ചികിത്സ വീടുകളിൽ; സർക്കാർ മാർഗനിർദ്ദേശം ഏറ്റെടുത്ത് മാതൃകയായി കാസർകോട്
കാസർകോട്: സംസ്ഥാനത്തെ പരിഷ്കരിച്ച കോവിഡ് ചികിത്സാ രീതിയുടെ ചുവടുപിടിച്ച് കാസർകോട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. ജീവിതശൈലീ രോഗങ്ങളോ, മറ്റു പ്രശ്‌നങ്ങളോ, കോവിഡ് ലക്ഷണങ്ങളോ ഇല്ലാത്ത രോഗബാധിതരെ വീട്ടിൽ തന്നെ ഐസൊലേഷനിൽ ചികിത്സിക്കാമെന്ന മാർഗനിർദ്ദേശം...
കോവിഡിന് പുറമെ എലിപ്പനിയും; ആശങ്കയൊഴിയാതെ വയനാട്
കൽപ്പറ്റ: വയനാട്ടിൽ കോവിഡിനു പുറമെ ഭീഷണിയായി എലിപ്പനിയും. കോവിഡ് പ്രതിരോധത്തിനിടെ എലിപ്പനി പടരുന്നത് ജില്ലയിൽ ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്....







































