Mon, Apr 27, 2026
31 C
Dubai

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; ഐശ്വര്യയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി

പാലക്കാട്: ജില്ലയിലെ തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ മരിച്ച ഐശ്വര്യയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. അമിത രക്‌തസ്രാവം ഉണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സംഭവത്തിൽ വ്യക്‌തത...

തെരുവുനായ ആക്രമണം; മലപ്പുറത്ത് ആറ് പേർക്ക് കടിയേറ്റു

മലപ്പുറം: നിലമ്പൂരിൽ തെരുവുനായയുടെ ആക്രമണം രൂക്ഷം. ഒരു ഉൾപ്പടെ ആറ് പേർക്കാണ് കടിയേറ്റത്. പേവിഷ ബാധയുള്ള നായയാണോ എന്ന് സംശയമുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, ഈ...

കാസർഗോഡ് ജില്ലയെ വെള്ളത്തിലാക്കി കനത്ത മഴ; കരകവിഞ്ഞൊഴുകി പുഴകൾ

കാസർഗോഡ്: ജില്ലയിൽ ജനങ്ങളെ ദുരിതത്തിലാക്കി കനത്ത മഴ. കുറച്ച് ദിവസങ്ങളായി തുടരുന്ന വ്യാപക മഴ ഇന്നും തുടരുകയാണ്. മലയോര മേഖലയിലാണ് ശക്‌തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി,...

മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട; 71,50,000 രൂപയുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 71,50,000 രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തത്. മിനി ഗുഡ്‌സിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും...

യുവതിയും നവജാത ശിശുവും മരിച്ച സംഭവം; മൂന്ന് ഡോക്‌ടർമാർക്ക് എതിരെ കേസ്

പാലക്കാട്: പ്രസവത്തിന് പിന്നാലെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ചികിൽസാ പിഴവിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡോ.അജിത്, ഡോ.നിള,...

കടലാക്രമണ ഭീഷണിയിൽ പൊന്നാനി തീരദേശം; വീടിനകത്തും വെള്ളം കയറി

മലപ്പുറം: കടലാക്രമണ ഭീഷണിയിൽ പൊന്നാനി തീരദേശവാസികൾ. പൊന്നാനി അഴീക്കൽ മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള കടൽ തീരത്ത് പല പ്രദേശങ്ങളിലും കരയിലേക്കും വീടുകളിലേക്കും വെള്ളം കയറിത്തുടങ്ങി. മറക്കടവ്, മുറിഞ്ഞി, ഹിളർ പള്ളി, അലിയാർ...

അട്ടപ്പാടിയിൽ യുവാവിന്റെ കൊലപാതകം; പ്രതികളെല്ലാം പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ഭൂതുവഴി സ്വദേശി കാർത്തിക്ക് (23) കൂടി പിടിയിലായതോടെ പ്രതികളെല്ലാവരും കസ്‌റ്റഡിയിൽ ആയതായി പോലീസ് അറിയിച്ചു. ദോണിഗുണ്ട് സ്വദേശി അഖിൽ (24), മേലെ...

പ്രസവത്തെ തുടർന്ന് കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ചു; ചികിൽസാ പിഴവെന്ന് ആരോപണം

പാലക്കാട്: ജില്ലയിൽ പ്രസവത്തിന് പിന്നാലെ കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതിയും മരിച്ചു. ചിറ്റൂർ തത്തമംഗലം സ്വദേശിനിയായ ഐശ്വര്യ(25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പ്രസവത്തിന് പിന്നാലെ ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. നിലവിൽ...
- Advertisement -