കോഴിക്കോട് 5 ഹോട്ടലുകൾക്ക് നോട്ടീസ്, ഒന്നിന് പൂട്ടിട്ടു; പരിശോധന തുടരുന്നു
കോഴിക്കോട്: ഷവർമ്മ കഴിച്ച് കാസർഗോഡ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ ജില്ലയിൽ പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. കോഴിക്കോട് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ...
ഷിഗെല്ല; കാസർഗോഡ് നാല് കുട്ടികൾക്ക് വൈറസ് ബാധ
കാസർഗോഡ്: ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നാല് കുട്ടികൾക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്‌ഥിരീകരണം. ആരുടേയും നില ഗുരുതരമല്ല.
ചെറുവത്തൂരിൽ ഷവർമ...
ശ്രീനിവാസൻ വധക്കേസ്; ഒരാൾകൂടി പിടിയിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾകൂടി പിടിയിൽ. ആറംഗ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 17 ആയി. ഗൂഢാലോചനയിലെ പങ്കാളികളടക്കം ഇതിലുൾപ്പെടും.
മൂന്ന് ബൈക്കുകളിലായി എത്തിയ...
താമരശേരിക്ക് സമീപം വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
കോഴിക്കോട്: താമരശേരിക്ക് സമീപം പരപ്പൻ പൊയിലിൽ വാഹനാപകടം. സ്‌കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
സ്‌കൂട്ടർ യാത്രികരായ താമരശേരി ഈർപ്പോണ സ്വദേശികളായ ജസ്‌ല ഷഹനാസ്, ഷെസിൻ ഫാത്തിമ, സൽമാൻ...
ഭക്ഷ്യവിഷബാധ; കമ്പളക്കാട്ടെ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
വയനാട്: തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെ തുര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലില്‍ നിന്നാണ് സഞ്ചാരികൾ ഭക്ഷണം...
സാന്ത്വന സദനത്തിലെ പ്രഥമ പെരുന്നാൾ; ആഘോഷമാക്കി അധികൃതരും സദനാഥിതികളും
മഞ്ചേരി: അശരണരും ആലംബഹീനരുമായ സഹജീവികൾക്ക് കാരുണ്യതണലാകാൻ എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത മഞ്ചേരി ഇരുപത്തിരണ്ടാം മൈലിലെ സാന്ത്വനസദനത്തിൽ പ്രഥമ ഈദുൽ ഫിത്വർ ആഘോഷം നടന്നു.
കഴിഞ്ഞ വർഷം മഞ്ചേരി...
ഭക്ഷ്യവിഷബാധ; വയനാട്ടില്‍ 15 പേര്‍ ആശുപത്രിയില്‍
വയനാട്: വിനോദ സഞ്ചാരത്തിനായി വായനാട്ടിലെത്തിയവർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദ സഞ്ചാരികളില്‍ 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വയനാട് കമ്പളക്കാട്ടെയും മേപ്പാടിയിലെയും ഹോട്ടലുകളില്‍ നിന്നാണ് വിനോദ സഞ്ചാരികള്‍ ഭക്ഷണം കഴിച്ചത്. ഇവരെ താമരശേരി...
വാക്കുകള്‍ക്ക് വജ്രായുധങ്ങളുടെ മൂര്‍ച്ചയുള്ള ഇക്കാലത്ത് ശ്രദ്ധ അനിവാര്യം; ഖലീല്‍ ബുഖാരി തങ്ങൾ
മലപ്പുറം: വാക്കുകള്‍ക്ക് വജ്രായുധങ്ങളുടെ മൂര്‍ച്ചയും വരകള്‍ക്കും കുറികള്‍ക്കും ജീവന്റെ വിലയുമുള്ള ഇക്കാലത്ത് വാക്കുകളും പ്രവര്‍ത്തികളും തീര്‍ത്തും ശ്രദ്ധയോടെയാവണമെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പെരുന്നാൾ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍...








































