Fri, May 1, 2026
28 C
Dubai

മലപ്പുറം സ്വലാത്ത് നഗറില്‍ ‘രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമം’ വ്യാഴാഴ്‌ച

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിനൊരുങ്ങി മലപ്പുറം സ്വലാത്ത് നഗർ. റമദാൻ 27ആം രാവും വെള്ളിയാഴ്‌ച രാവും ഒരുമിക്കുന്ന സുകൃത ദിനത്തിലാണ് വിശ്വാസി ലക്ഷങ്ങൾ പങ്കെടുക്കുന്ന പ്രാർഥനാ സംഗമം നടത്തുന്നതെന്ന്...

മലപ്പുറത്ത് കുടുംബ കോടതി കെട്ടിടത്തിന് ഒടുവിൽ ഭരണാനുമതി

മലപ്പുറം: ജില്ലയിൽ കുടുംബ കോടതിക്ക് സ്വന്തം കെട്ടിടം പണിയാൻ ഒടുവിൽ ആഭ്യന്തരവകുപ്പ് ഭരണാനുമതി നൽകി. 2007ൽ തുടങ്ങിയ ശ്രമമാണ് ഇപ്പോൾ നിർണായകഘട്ടം പിന്നിടുന്നത്. പൊതുമരാമത്തു വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ എസ്‌റ്റിമേറ്റിന്റെ അടിസ്‌ഥാനത്തിൽ...

ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് വയനാട് സ്വദേശികൾ മരിച്ചു

വയനാട്: കേരള-കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വയനാട് സ്വദേശികളാണ് മരിച്ച രണ്ട് പേരും. വയനാട് കമ്പളക്കാട് സ്വദേശി എൻകെ അജ്‌മൽ ആണ് മരിച്ചവരിൽ ഒരാൾ. 20 വയസായിരുന്നു. മരിച്ച...

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ജില്ലയിൽ പഴം വിൽപ്പനക്കാരൻ അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിലെ പഴയങ്ങാടിയിലെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പഴം വിൽപ്പനക്കാരൻ അറസ്‌റ്റിൽ. ഗുഡ്‌സ് ഓട്ടോയില്‍ പഴം വില്‍പ്പന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിൽ അഷ്‌റഫ്(48) ആണ് അറസ്‌റ്റിലായത്. ഏഴ് വയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി...

കാസർഗോഡ് വീണ്ടും സദാചാര ഗുണ്ടായിസം; ബിഎംഎസ്‌ പ്രവർത്തകർ അറസ്‌റ്റിൽ

കാസർഗോഡ്: നഗരത്തിൽ വീണ്ടും സദാചാര ഗുണ്ടായിസം. സിനിമ കാണാനെത്തിയ പ്‌ളസ് ടു വിദ്യാർഥിക്കും വിദ്യാർഥിനിക്കും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അഞ്ച് ബിഎംഎസ് പ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്‌തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തളങ്കരയിലും സമാന...

ബിൽ അടച്ചില്ല; വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരന് മർദ്ദനം

കോഴിക്കോട്: ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. പുതുപ്പാടി കെഎസ്ഇബി ജീവനക്കാരനായ രമേശനെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് വീട്ടുടമ ഓഫിസിൽ കയറി മർദ്ദിച്ചത്. ബിൽ അടക്കാത്തതിനെ...

കാലിക്കറ്റ് സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ച സംഭവം; നടപടിക്ക് ശുപാർശ

കോഴിക്കോട്: ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കാലിക്കറ്റ് സർവകലാശാല അധികൃതർക്കെതിരെ നടപടിക്ക് ശുപാർശ. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റിനോട് ശുപാർശ ചെയ്‌തതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. കാലിക്കറ്റ് സർവകലാശാല ഡിഗ്രി രണ്ടാം സെമസ്‌റ്റർ...

കോഴിക്കോട്ടെ അനധികൃത ദത്ത് കേസ്; കുഞ്ഞിനെ അമ്മയ്‌ക്ക് കൈമാറും

കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ അമ്മക്ക് കൈമാറും. കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അമ്മ ശിശുക്ഷേമ സമിതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. 2018ൽ നടന്ന...
- Advertisement -