കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഉന്നതതല യോഗം ചേര്‍ന്നു
കോഴിക്കോട്: ജില്ലാ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ...
യുവമോർച്ചാ പ്രവർത്തകന്റെ കൊലപാതകം; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്
പാലക്കാട്: തരൂരിലെ യുവമോർച്ച പ്രവർത്തകൻ അരുൺ കുമാറിന്റെ മരണകാരണം പേനാക്കത്തി പോലെയുള്ള ആയുധം കൊണ്ട് ഹൃദയത്തിനേറ്റ കുത്താണെന്ന് പോസ്‌റ്റുമോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം. തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം തടസപ്പെട്ടെന്നും പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി.
അതിനിടെ അരുൺ കുമാറിന്റെ...
ഗൃഹനാഥൻ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്: പുതുപ്പാടിയിൽ ഗൃഹനാഥനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിയാട് റാട്ടകുന്നുമ്മൽ താമസിക്കുന്ന വില്യമംഗലത്ത് ജോൺസൻ (56) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി കാണാതായ ജോൺസണെ ഇന്ന് രാവിലെയാണ് വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ...
പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം; മർദ്ദിച്ചവരിൽ സ്‌ത്രീകളും
കാസർഗോഡ്: മദ്യം കടത്തിയ കേസിലെ പ്രതിയെ പിടികൂടാനെത്തിയെ പോലീസ് സംഘത്തിന് നേരെ ആക്രമണം. കാസർഗോഡാണ് സംഭവം. അനധികൃതമായി മദ്യം കടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രവിയെ പിടികൂടാനാണ് പോലീസ് സംഘം എത്തിയത്. പോലീസുകാർക്ക്...
മലപ്പുറത്ത് ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കോടിയിലധികം രൂപയാണ് ഇന്ന് പിടികൂടിയത്. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരിൽ നിന്നാണ് 1.47 കോടിയുടെ കുഴൽപ്പണം പിടികൂടിയത്. കാറിന്റെ രഹസ്യ അറയിൽ...
കേക്ക് കട കുത്തിത്തുറന്ന് മോഷണം; സിസിടിവിയിൽ കുടുങ്ങി കള്ളൻ
പാലക്കാട്: ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം. സ്വാതി ജങ്‌ഷനിലെ സി ഫോർ കേക്ക് എന്ന സ്‌ഥാപനത്തിലാണ് കവർച്ച നടന്നത്. മോഷ്‌ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം...
കോഴിക്കോട് നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
കോഴിക്കോട്: നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പോലീസും ഫയർഫോഴ്‌സും സ്‌ഥലത്തെത്തി തീ അണച്ചു. കോഴിക്കോട് കിഴക്കേ നടക്കാവിൽ സിറാജ് ദിനപത്രത്തിന്റെ ഓഫിസിനോട് ചേർന്നുള്ള സ്‌ഥലത്ത്...
മോഷണം; യുവതിയെ തലക്കടിച്ചു വീഴ്‌ത്തി- അശോകനായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ
കാസർഗോഡ്: യുവതിയെ തലക്കടിച്ചു വീഴ്‌ത്തി മോഷണം നടത്തിയ ശേഷം കാട്ടിനുള്ളിൽ ഒളിച്ച പ്രതിക്കായി കാസർഗോഡ് ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ. നിരവധി കേസുകളിലെ പ്രതിയായ കറുകവളപ്പിൽ അശോകനെ തേടിയാണ് കാസർഗോഡ് ഡ്രോൺ ഉപയോഗിച്ച് പോലീസ്...








































