വയനാട്ടിലെ ലോഡ്‌ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ
കൽപ്പറ്റ: വയനാട്ടിൽ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ്(26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത(22) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണിച്ചിറയിലെ സ്വകാര്യ...
കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം
കാസർഗോഡ്: കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം. പാലക്കുന്ന് ഭരണി ഉൽസവത്തിന്റെ ഭാഗമായാണ് പോലീസ് സംസ്‌ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വലിയ വാഹനങ്ങളും ട്രക്കുകളും ടാങ്കറുകളും നാളെ പാതവഴിയുള്ള യാത്ര...
യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മധ്യവയസ്‌കൻ ആത്‍മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്‍മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് (45) വെട്ടേറ്റത്. അയൽവാസിയായ സുഹൃത്ത് അഷ്റഫാണ് (55) ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരാവസ്‌ഥയിലായ...
കെൻസ കെട്ടിടത്തിന് ലൈസൻസ്; പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി
വയനാട്: ബാണാസുരസാഗർ റിസർവോയറിനടുത്ത് കെൻസ വെൽനസ് സെന്റർ നിർമിച്ച കെട്ടിട സമുച്ചയത്തിന് നമ്പറിട്ട് ലൈസൻസ് നൽകിയ തരിയോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്‌തമാകുന്നു. സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌ത് ശിക്ഷാനടപടികൾ...
ഹരിദാസന്‍ വധം; 6 ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ
കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ 6 ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ടു പേരേയും ഗൂഢാലോചന കുറ്റം ചുമത്തി നാലു പേരെയുമാണ് അറസ്‌റ്റ്...
കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിൽ
കാസർഗോഡ്: സർക്കാർ ഉറപ്പുകൾ പാലിക്കുക, സുപ്രിംകോടതി നിർദ്ദേശിച്ച അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം ഉടൻ കൊടുത്തു തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിൽ. 'കേരളം കാസർഗോഡേക്ക്' എന്ന പേരിലാണ് സംസ്‌ഥാന...
സ്‌ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കയറി ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
വടകര: പുതുപ്പണത്തെ വാടക വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തിൽ വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. സ്‌ത്രീകൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ ആക്രമണം നടത്തുന്നതറിഞ്ഞ്...
വീട് നിർമിച്ചു നൽകുമെന്ന് വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ പിടിയിൽ
വയനാട്: വീട് നിർമിച്ചു നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മത പുരോഹിതൻ പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്‌ദുൽ മജീദ് സഖാഫിയെയാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. തമിഴ്‌നാട്ടിലെ...








































