Thu, May 7, 2026
38 C
Dubai

കാസർഗോഡ് പെട്രോൾ പമ്പിന് നേരെ ആക്രമണം; മൂന്ന് പേർ കസ്‌റ്റഡിയിൽ

കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് ഉളിയത്തടുക്കയിലെ പമ്പിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ മൂന്ന് പേരെയാണ് കസ്‌റ്റഡിയിൽ എടുത്തത്....

കണ്ണൂരിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബേറ്; ഒരാൾ മരിച്ചു

കണ്ണൂർ: വിവാഹ പാർട്ടിക്ക് നേരെ ഉണ്ടായ ബോംബേറിൽ ഒരാൾ മരിച്ചു. കണ്ണൂർ ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്‌ണുവാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ...

ചപ്പക്കാട് മലയിൽ നിന്ന് കണ്ടെത്തിയത് കാലപ്പഴക്കം ഇല്ലാത്ത തലയോട്ടി; അന്വേഷണം

പാലക്കാട്: മുതലമട ചപ്പക്കാട് മലയിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചിറ്റൂർ ഡിവൈഎസ്‌പി സുന്ദരന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ പരിശോധന നടത്തി. ഫോറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക്...

ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്‌ച; ജില്ലാ ഫയര്‍ ഓഫിസർക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പാലക്കാട്: ചേറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ ഫയർ ഓഫിസർക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബാബു കുടുങ്ങിയപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം...

കോഴിക്കോട് കെ-റെയിൽ വിരുദ്ധ സമരം അഞ്ഞൂറാം ദിനത്തിൽ

കോഴിക്കോട്: ജില്ലയിൽ കെ-റെയിൽ വിരുദ്ധ സമരം 500 ദിവസം പിന്നിടുന്നു. കോഴിക്കോട് കാട്ടിൽപീടികയിലാണ് സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്‌തമായ സമരം നടക്കുന്നത്. അഞ്ഞൂറാം ദിനത്തോട് അനുബന്ധിച്ച് സാമൂഹിക-രാഷ്‌ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന്...

വയനാട്ടിൽ മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം

കൽപറ്റ: മണ്ണെണ്ണ വിളക്കിൽ നിന്നും തീപിടിച്ച് വയോധികന് ദാരുണാന്ത്യം. കിടന്നുറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണ് വയനാട് പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്‌ണനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഇയാൾ വീട്ടിൽ...

കണ്ണൂരിലെ ഹാർഡ്‌വെയർ സ്‌ഥാപനം പൂട്ടിയത് തൊഴിൽത്തർക്കം മൂലമല്ല; മന്ത്രി വി ശിവൻകുട്ടി

കണ്ണൂർ: മാതമംഗലത്തെ ഹാർഡ്‌വെയർ ഷോപ്പ് പൂട്ടിയതിന് ലൈസൻസ് കാരണമാണെന്നും, ഇത് തൊഴിൽതർക്കമല്ലെന്നും മന്ത്രി വി ശിവൻകുട്ടി. ഒരു സ്‌ഥാപനം നടത്താനുള്ള ലൈസൻസ് ഉപയോഗിച്ച് മൂന്ന് സ്‌ഥാപനങ്ങൾ നടത്തിയെന്ന് മന്ത്രി പറഞ്ഞു. ലൈസൻസ് ഇല്ലാത്തതിന്റെ...

കാസർഗോഡ് മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കാസർഗോഡ്: മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. കാസർഗോഡ് കുഡ്‌ലുവിലാണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കമാണ് സംഘർഷത്തിലും തുടർന്ന് കത്തിക്കുത്തിലും കലാശിച്ചത്. ബിജെപി പ്രവർത്തകരായ പ്രശാന്ത്, മഹേഷ് എന്നിവർ...
- Advertisement -