പുഴയിൽ അഴുകിയ മൽസ്യവും മാലിന്യവും തള്ളുന്നത് പതിവാകുന്നു; പരാതി
കുന്നുംകൈ : ഇരുട്ടിന്റെ മറവിൽ കുന്നുംകൈ പാലത്തിലെ ചൈത്രവാഹിനി പുഴയിൽ അഴുകിയ മൽസ്യവും മാലിന്യവും തള്ളുന്നത് പതിവാകുന്നു. നാറ്റം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നോക്കിയപ്പോഴാണ് പാലത്തിൽനിന്ന് പുഴയിലേക്ക് അഴുകിയ മൽസ്യം ഉപേക്ഷിച്ച നിലയിൽ...
തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ
കണ്ണൂർ: തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ. സംസ്‌ഥാനപാതയിൽ തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം-ഇരിട്ടി റോഡിൽ കപ്പാലം-മന്ന റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ഈ മാസം 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തളിപ്പറമ്പിൽ നിന്ന്...
കർണാടകയിലെ ഹിജാബ് നിരോധനം; പ്രതിഷേധവുമായി എംഎസ്‌എഫ്
തലപ്പാടി: കർണാടകയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിൽ എംഎസ്‌എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരള- കർണാടക അതിർത്തിയിലായിരുന്നു പ്രതിഷേധം.
ഉഡുപ്പി ഗവ. വിമൻസ് കോളേജ്, കുന്ദാപുര ഗവ. കോളേജ്, വിശ്വേശരയ്യ കോളേജ് എന്നിവിടങ്ങളിലാണ് ഹിജാബിന്...
വയനാട് ജില്ലയിൽ കാപ്പി സംഭരണം തുടങ്ങി
കൽപ്പറ്റ: വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കാപ്പി സംഭരണ പദ്ധതിയിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റിതല കേന്ദ്രങ്ങളിൽ നിന്നുള്ള സംഭരണത്തിന് തുടക്കമായി. തിങ്കളാഴ്‌ച 130 ചെറുകിട നാമമാത്ര കർഷകരിൽനിന്ന് 33 ടൺ കാപ്പി സംഭരിച്ചു.
മുട്ടിൽ പഞ്ചായത്ത്...
മഅ്ദിന്‍ ദഅവാ വിദ്യാർഥി ജദീറിന് മൈക്രോ ബയോളജിയില്‍ റാങ്ക്
മലപ്പുറം: മഅ്ദിന്‍ അക്കാദമി ദഅവാ കോളേജ് വിദ്യാർഥി സയ്യിദ് ജദീര്‍ അഹ്സന്‍ മദ്രാസ് യൂണിവേഴ്‌സിറ്റി തലത്തില്‍ എംഎസ്‌സി മൈക്രോ ബയോളജിയില്‍ തൊണ്ണൂറ്റി മൂന്ന് ശതമാനം മാര്‍ക്കോടെ എട്ടാം റാങ്ക് കരസ്‌ഥമാക്കി.
മഅ്ദിന്‍ ദഅവാ കോളേജിൽ...
കരിപ്പൂരിൽ സ്വർണക്കവർച്ച; അറസ്‌റ്റിലായത് അന്തര്‍ജില്ലാ മോഷണ സംഘത്തിലെ അംഗങ്ങൾ
കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വർണം കവര്‍ച്ച ചെയ്‌ത സംഭവത്തില്‍ നാല് പേർ അറസ്‌റ്റിൽ. അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ 4 പേരാണ് പിടിയിലായത്. മലപ്പുറം കോഡൂര്‍ താണിക്കല്‍ സ്വദേശി...
മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്
വയനാട്: ഭാര്യയെ മദ്യലഹരിയില്‍ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വയനാട് തലപ്പുഴ പോലീസ് വധശ്രമ കുറ്റത്തിന് കേസെടുത്തത്. ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്നലെ...
മലയിൽ കുടുങ്ങിയ യുവാവിന് ഭക്ഷണം എത്തിക്കാനുള്ള ശ്രമം പാഴായി; ആശങ്ക
പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല. യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനായി കോസ്‌റ്റ് ഗാര്‍ഡിന്റെ ഹെലികോപ്‌ടര്‍...








































