Wed, Nov 11, 2026
31 C
Dubai

കാസർഗോഡ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; ജില്ലാ കമ്മിറ്റി ഓഫിസ്‌ താഴിട്ടുപൂട്ടി

കാസർഗോഡ്: ജില്ലയിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ജില്ലാ കമ്മിറ്റി ഓഫിസ്‌ ഉപരോധിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി. കുമ്പള പഞ്ചായത്ത് സ്‌റ്റാൻഡിങ്...

കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രം; സുരക്ഷാ വീഴ്‌ച തുടരുന്നു, 17കാരി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ച തുടർക്കഥയാകുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാർഡിൽ ചികിൽസയിൽ ഉണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ്...
'Golden Emirate'; Respect for 50 expats

‘സുവർണ്ണം ഇമാറാത്ത്’; 50 പ്രവാസികൾക്ക് ആദരം

ഷാർജ: കെഎംസിസി ഷാർജ കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'സുവർണ്ണം ഇമാറാത്ത്' പരിപാടിയിൽ 50 കാസർഗോഡ് ജില്ലക്കാരായ പ്രവാസികളെ ആദരിച്ചു. കാസ്രോഡ് ഫെസ്‌റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു 'സുവർണ്ണം ഇമാറാത്ത്'. യുഎഇയുടെ സുവർണ്ണ ജൂബിലി വർഷവും, ഷാർജ...

ഹിജാബ് വിവാദം: ഫാഷിസത്തിന്റെ വികൃതമുഖം തുറന്നു കാട്ടണം -എസ്‌വൈഎസ്‌

മലപ്പുറം: ഹിജാബ് അടക്കമുള്ള വിശ്വാസപരമായ വിഷയങ്ങളിൽ വിവാദങ്ങളുണ്ടാക്കി രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ഹീനമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇത്തരം ഗൂഢ ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ എക്‌സിക്യൂട്ടീവ് സംഗമം. മതഭേദമന്യേ സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന ഇടങ്ങളിൽപോലും...

കൂമ്പാച്ചി മലയിൽ കയറുന്നവർക്ക് എതിരെ കേസ്; നിർദ്ദേശം നൽകി ജില്ലാ കളക്‌ടർ

പാലക്കാട്: കൂമ്പാച്ചി മലയിലേക്ക് കയറുന്നവർക്ക് എതിരെ കേസെടുക്കാൻ പാലക്കാട് ജില്ലാ കളക്‌ടർ മൃൺമയി ജോഷി നിർദ്ദേശം നൽകി. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താനാണ് നിർദ്ദേശം. അപകട മേഖലയിലേക്ക് ആളുകൾ കയറുന്നത് നിയന്ത്രിക്കാൻ സുരക്ഷാ...

തെയ്യം കലാകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സമീപം രക്‌തക്കറ

കുമ്പള: തെയ്യം കലാകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാൽ കണ്ണൂർ ചോടാറിലെ മണിച്ചയുടെ മകൻ ഐത്തപ്പയാണ് (43) മരിച്ചത്. മൃതദേഹത്തിൽ പരിക്കും സമീപം രക്‌തക്കറയും കണ്ടതിനെ തുടർന്ന് ബന്ധുക്കൾ കുമ്പള...

കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്‌ച; അന്തേവാസി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി. മലപ്പുറം വണ്ടൂർ സ്വദേശിയാണ് ചാടിപ്പോയത്. ശുചിമുറിയുടെ വെന്റിലേഷൻ തകർത്താണ് ഇയാൾ പുറത്ത് ചാടിയത്. ഇന്ന് അഞ്ചുമണിയോടെയാണ് ഇയാളെ കാണാതായത്. സംഭവത്തിൽ പോലീസ്...

തോട്ടട ബോംബേറ്; ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി പിടിയിൽ. ഏച്ചൂർ സംഘത്തിൽപ്പെട്ട രാഹുൽ ആണ് അറസ്‌റ്റിലായത്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. തോട്ടടയിൽ മിഥുനോപ്പം സംഘർഷത്തിൽ രാഹുലും പങ്കാളിയായിരുന്നു. ബോംബ് നിർമിക്കാൻ...
- Advertisement -