വെങ്ങാട് മണ്ണിടിഞ്ഞ് 5 തൊഴിലാളികള്‍ക്ക് പരിക്ക്
മലപ്പുറം: വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്‌ജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് 5 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതര സംസ്‌ഥാന തൊഴിലാളികളായ കാര്‍ത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുന്തിപ്പുഴയ്‌ക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍...
കണ്ണൂരിൽ കാറിൽ കടത്തിയ നാല് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ: പഴയങ്ങാടിയിലെ വൻ കഞ്ചാവ് വേട്ട. എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന 4.300 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ. പരിയാരം ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന അശ്വിൻ രാജിനെയാണ് (23) ഇന്നലെ...
ചിറക്കലിൽ കെ-റെയിൽ കല്ലുകൾ പിഴുതുമാറ്റിയ സംഭവം; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ
കണ്ണൂർ: ചിറക്കലിൽ സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ പതിച്ച കെ-റെയിൽ സർവേക്കല്ലുകൾ പിഴുതുമാറ്റിയ സംഭവത്തിൽ അറസ്‌റ്റിലായ കോൺഗ്രസ് നേതാക്കളെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് നേതാക്കളെ റിമാൻഡ് ചെയ്‌തത്. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു കല്ലുകൾ...
കോവിഡ് വാക്‌സിൻ; മലപ്പുറത്ത് ഒന്നാം ഡോസ് സ്വീകരിക്കാത്തത് ഒരു ലക്ഷത്തിലേറെ പേർ
മലപ്പുറം: ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാതെ ഒരു ലക്ഷത്തിലേറെ പേർ ഉള്ളതായി കണക്കുകൾ. അതേസമയം, രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവരുടെ എണ്ണം അഞ്ചു ലക്ഷവും ആണ്. സംസ്‌ഥാനത്ത് കോവിഡ് തരംഗം...
മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ
വയനാട്: മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ കോടതി റിമാൻഡ് ചെയ്‌തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി കുടിയിരിക്കൽ വീട്ടിൽ ഷൈജുവിനെയാണ് മാനന്തവാടി കോടതി റിമാൻഡ് ചെയ്‌തത്. കൈക്ക് വെട്ടേറ്റ ഷൈമോളിനെ മാനന്തവാടി മെഡിക്കൽ...
വെള്ളപ്പാറയിൽ ബൈക്ക് യാത്രികരുടെ അപകട മരണം; അന്വേഷണം ആരംഭിച്ചു
പാലക്കാട്: ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം വെള്ളപ്പാറയിൽ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങി കാവശ്ശേരി ഈടുവെടിയാൽ ഷീജാ നിവാസിൽ...
പയ്യന്നൂരിൽ 14-കാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ പ്രതി പിടിയിൽ
കണ്ണൂർ: പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ വ്യാപാരിയും കുഞ്ഞിമംഗലം സ്വദേശി തലായിലെ ചാപ്പയിൽ ഫൈസലിനെയാണ് (35) പയ്യന്നൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്...
ഉപ്പളയിൽ 12-കാരിയെ പീഡിപ്പിച്ച കേസ്; പോലീസ് അട്ടിമറി നടത്തിയെന്ന് ആരോപണം
കാസർഗോഡ്: ഉപ്പളയിൽ 12 വയസുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അട്ടിമറി നടത്തിയെന്ന് ആരോപണം. പീഡനത്തിലെ അതിജീവതയുടെ പിതാവാണ് പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ മൊഴി മാറ്റാനായി കുട്ടിയെ അന്വേഷണ സംഘം...







































