വയനാട്ടിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി
വയനാട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേർപ്പെടുത്തി. ജില്ലാ കളക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
ജനുവരി 26 മുതല്‍ ഓരോ...
കുറുക്കൻ മൂലയിലെ കടുവ ആക്രമണം; നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി
വയനാട്: കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്‌ടപെട്ട കുടുംബങ്ങൾക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. കടുവയുടെ ആക്രമണത്തിൽ 17 വളർത്തുമൃഗങ്ങളാണ് നഷ്‌ടപെട്ടത്. കുറുക്കൻ മൂലക്കായി പ്രത്യേക പാക്കേജ് വേണമെന്ന...
തേഞ്ഞിപ്പലം പോക്‌സോ കേസ്; പോലീസിനെതിരെ ഗുരുതര ആരോപണം
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിശ്രുത വരൻ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് യുവാവ് പരാതി നൽകിയിരുന്നു. ഇതിന് പെൺകുട്ടിയെ സഹായിച്ചതിന് മർദ്ദിച്ചതായി യുവാവ്...
പാലക്കാട് യുവമോർച്ച പ്രാദേശിക നേതാവ് ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ
പാലക്കാട്: കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായ മമ്പാട് കാക്കശ്ശേരി വീട്ടിൽ സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കറ്റുകുളങ്ങര...
മദ്യലഹരിയിൽ ഭാര്യക്ക് നേരേ യുവാവിന്റെ ആക്രമണം
തരിയോട്: മദ്യലഹരിയിൽ ഭാര്യക്ക് നേരേ യുവാവിന്റെ ആക്രമണം. തരിയോട് തയ്യിൽ കോളനിയിലെ മിനിക്കാണ് (36) ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. മിനിയുടെ തലക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യലഹരിയിൽ കോളനിയിൽ എത്തിയ...
ചപ്പക്കാട് യുവാക്കളുടെ തിരോധാനം; ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല
പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ രണ്ട് ആദിവാസി യുവാക്കളെ കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ചോദ്യം ചെയ്‌തിട്ടും യുവാക്കളുടെ തിരോധനത്തെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ലെന്നാണ്...
പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ്; ഏഴ് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ
നിലമ്പൂർ: പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ് നടത്തിയ സംഭവത്തിൽ ഏഴ് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ. നിലമ്പൂർ ഡിപ്പോയിലെ ഏഴ് ജീവനക്കാരെയാണ് കെഎസ്ആർടിസി ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും...
ദേശീയപാതാ വികസനം; തിരുത്തി പാലം പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിൽ
കണ്ണൂർ: ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ബൈപ്പാസ് പ്രവൃത്തികൾ പുരോഗമിക്കുന്നു. വികസനത്തിന്റെ ഭാഗമായി വളപട്ടണം പുഴക്ക് കുറുകെ തിരുത്തിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണ പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്....







































