കോഴിക്കോട് നരിക്കുനിയിൽ വൻ ലഹരിമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ജില്ലയിലെ നരിക്കുനിയിൽ വൻ ലഹരിമരുന്ന് വേട്ട. നരിക്കുനി പൂനൂർ റോഡിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചേളന്നൂർ കണ്ണങ്കര കിഴക്കേ നെരോത്ത്...
പരിശോധനക്കിടെ വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറി; യുവാവ് പിടിയിൽ
കോഴിക്കോട്: വാഹന പരിശോധനക്കിടെ വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. പൂവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിലിനെയാണ്(35) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി വെള്ളിപറമ്പ് ആറാം മൈലിന്...
തലശ്ശേരിയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ചയില്ല
കണ്ണൂർ: തലശ്ശേരി രണ്ടാം ഗേറ്റിന് സമീപം പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. ലോറിയിൽ നിന്ന് വാതക ചോർച്ച ഇല്ലെങ്കിലും പ്രദേശം കനത്ത ജാഗ്രതയിലാണ്. ഇന്ന് രാവിലെ 8.15 ഓടെയാണ് ടാങ്കർ മറിഞ്ഞത്. അപകടത്തിൽ...
22 കിലോ കഞ്ചാവ് പിടികൂടി; യുവാക്കൾ അറസ്റ്റിൽ
കാസര്ഗോഡ്: ജില്ലയിലെ ചൗക്കിയില് 22 കിലോ കഞ്ചാവ് പിടികൂടി പിടികൂടി. ഓട്ടോയില് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട സ്വദേശി അബ്ദുല് റഹ്മാന്, പെരുമ്പടക്കടവ് സ്വദേശി അഹമ്മദ്...
ഗാന്ധി പ്രതിമ തകർത്ത നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
പാലക്കാട്: ജില്ലയിൽ ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട്ടെ മേനോൻ പാറയിലാണ് സംഭവം ഉണ്ടായത്. ഷുഗർ ഫാക്ടറിക്ക് സമീപത്ത് സ്ഥാപിച്ചിരുന്ന പ്രതിമ ഇന്ന് രാവിലെയോടെയാണ് തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ...
ജില്ലയിലെ ജനവാസ മേഖലകളിൽ പുലി; പരിശോധന കർശനമാക്കി വനംവകുപ്പ്
പാലക്കാട്: ജില്ലയിലെ ജനവാസ മേഖലകളിൽ പുലിയുടെ സാന്നിധ്യം തുടർച്ചയായി കണ്ടുതുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. കണക്കൻതുരുത്തി, കാളാംകുളം, മാണിക്യപ്പാടം, പല്ലാറോഡ് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ 2 ആഴ്ചക്കുള്ളിൽ പുലി ഇറങ്ങിയത്.
കണക്കന്തുരുത്തിയില് ഇന്നലെ പുലര്ച്ചെ ടാപ്പിങ്...
കണ്ണൂരിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ റീസർവേ ആരംഭിച്ചു
കണ്ണൂർ: ഡിജിറ്റൽ റീസർവേ കേരളയുടെ ഭാഗമായി ജില്ലയിൽ ഡ്രോൺ സർവേയ്ക്ക് തുടക്കമായി. പൈലറ്റ് സർവേ എന്ന നിലയിൽ നാല് വില്ലേജുകളിലാണ് ആദ്യഘട്ടം നടക്കുന്നത്. കണ്ണൂർ ഒന്ന്, രണ്ട് വില്ലേജുകളുടെ സർവേ ഇന്ന് പൂർത്തിയാകും....
ശമ്പളം മുടങ്ങി; പാലക്കാട് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം
പാലക്കാട്: ശമ്പളം മുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം. വേണ്ടത്ര ഫണ്ട് ഉണ്ടായിട്ടും ശമ്പളം മുടങ്ങിയതിനെതിരെയാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ശമ്പളം...







































