ജില്ലയിൽ ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്; 5 പേർ പിടിയിൽ
വയനാട്: ജില്ലയിൽ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി. കൊളവയലിൽ നിന്നും മീനങ്ങാടി പോലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കൂടാതെ ഇവർക്കൊപ്പം ഉണ്ടായിരുന്ന അഞ്ചംഗ ക്വട്ടേഷൻ സംഘം രക്ഷപെടുകയും ചെയ്തു. സംസ്ഥാനത്തെ പല...
വയനാട് ചീങ്ങേരിയിൽ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ പദ്ധതി
വയനാട്: സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചീങ്ങേരിയിൽ മൗണ്ടനീയറിംഗ് (പർവ്വതാരോഹണം) ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ പദ്ധതി. വയനാട് പാക്കേജിൽ 51 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ഡിടിപിസി മാനേജർ സിഎം രതീഷ് പറഞ്ഞു. ചീങ്ങേരി ടൂറിസം...
നിര്മാണത്തിനിടെ ബഹുനില കെട്ടിടം തകര്ന്നുവീണു; നിരവധി പേര്ക്ക് പരിക്ക്
കോഴിക്കോട്: നിര്മാണത്തിനിടെ ബഹുനിലകെട്ടിടം തകര്ന്നുവീണ് ഇരുപതോളം പേര്ക്ക് പരിക്ക്. താമരശേരി നോളജ് സിറ്റിയിലാണ് സംഭവം. നിര്മാണ പ്രവര്ത്തനത്തിൽ ഏര്പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്പ്പെട്ടത്.
സ്വകാര്യ സ്കൂള് കെട്ടിടത്തിന്റെ നിര്മാണത്തിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട്...
മൽസ്യ തൊഴിലാളികളുടെ വില്ലനായി കടലിൽ മാലിന്യം; നടപടി കടുപ്പിക്കും
കാസർഗോഡ്: കടലിലെ അജൈവ മാലിന്യങ്ങൾ മൽസ്യ സമ്പത്തിനും മൽസ്യ തൊഴിലാളികൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. കടലിൽ വലയെറിഞ്ഞ് കിട്ടുന്നതിൽ പകുതിയിലധികവും പ്ളാസ്റ്റിക് മാലിന്യങ്ങളാണ്. തോട്ടിലും തീരത്തുമായി തള്ളുന്ന പ്ളാസ്റ്റിക് കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് ഇവയെന്ന്...
ആവശ്യത്തിന് ജീവനക്കാരില്ല; കോവിഡ് ചികിൽസ പ്രതിസന്ധിയിൽ
പാലക്കാട്: കോവിഡ് വിദഗ്ധ ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലടക്കം ചികിൽസക്കും പരിചരണത്തിനും ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ല. ഇത് കോവിഡ് പരിചരണത്തെയും ബാധിച്ചു തുടങ്ങി. പ്രതിസന്ധി പരിഹരിക്കാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി സ്വന്തം നിലയ്ക്ക്...
പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലി; വളർത്തു നായയെ ആക്രമിച്ചു
പാലക്കാട്: ജില്ലയിലെ അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയിറങ്ങിയത്. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്ണൻ എന്നയാളുടെ വളർത്തു നായയെ പുലി ആക്രമിച്ചു. ഇതേത്തുടർന്ന് വനം വകുപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ...
ചൂരൽ ഉൽപന്ന നിർമാണ ശാലയിൽ തീപിടുത്തം
വയനാട്: കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിൽ ചൂരൽ ഉൽപന്ന നിർമാണ വിപണനശാലയായി പ്രവർത്തിച്ചിരുന്ന വീടിന് തീപിടിച്ചു. കോഴിക്കോട് സ്വദേശി നെല്ലിക്കോടൻ ബിജുവിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് തീപിടുത്തത്തിൽ ഉണ്ടായത് എന്നാണ് കണക്കാക്കുന്നത്....
വാഹനങ്ങൾക്ക് 300 രൂപയോളം ഫീസ്, രസീതില്ല; അനധികൃത പേ പാർക്കിങ് തടഞ്ഞു
രാമനാട്ടുകര: ബൈപാസ് ജങ്ഷനിൽ മേൽപാലം പരിസരത്ത് നടത്തിയ അനധികൃത പേ പാർക്കിങ് നഗരസഭ അധികൃതർ തടഞ്ഞു. ബൈപാസ് ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ നിർത്തുന്നത് വിലക്കിയ ഭാഗത്താണ് ഫീ പിരിച്ച് പാർക്കിങ് നടത്തുന്നത്....







































