Sun, May 10, 2026
28 C
Dubai

വയനാട് ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു

വയനാട്: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. യുഎഇയിൽ നിന്ന് എത്തിയ 26 കാരിക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. മാനന്തവാടി താലൂക്ക് സ്വദേശിനിയാണ്. ഇവർ യുഎഇയിൽ നിന്ന് വന്ന ഡിസംബർ 28 മുതൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി; നടപടി സ്വീകരിക്കുമെന്ന് മന്ത്രി റിയാസ്

കോഴിക്കോട്: തകരാത്ത റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണി. കോഴിക്കോട് കുന്ദമംഗംലം- മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയിലാണ് സംഭവം. റോഡിന് കുഴികളൊന്നുമില്ലാത്ത 17 മീറ്റര്‍ സ്‌ഥലത്താണ് ടാറൊഴിച്ച് പണി തുടങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചതോടെ അറ്റകുറ്റപ്പണി...

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ നാളെ മുതൽ ഒപി ആരംഭിക്കുന്നു

കാസര്‍ഗോഡ്: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി ആരംഭിക്കുന്നു. പണി പൂര്‍ത്തിയായ അക്കാദമി ബ്ളോക്കിലാണ് തിങ്കളാഴ്‌ച മുതല്‍ ഒപി പ്രവര്‍ത്തിക്കുക. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ന്യൂറോളജി വിഭാഗം ഒപികളാണ് ആദ്യ...

പൊന്നാനിയിൽ നിന്ന് കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളേയും രക്ഷപ്പെടുത്തി

മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളേയും രക്ഷപ്പെടുത്തി. ബേപ്പൂരിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ടിൽ മൽസ്യ ബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്. പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ,...

പൊന്നാനിയില്‍ നിന്ന് കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടങ്ങി

മലപ്പുറം: പൊന്നാനിയില്‍ നിന്ന് മൽസ്യ ബന്ധനത്തിന് പോയ മൂന്ന് മൽസ്യ തൊഴിലാളികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. വെള്ളിയാഴ്‌ച മീന്‍ പിടിക്കാനായി പോയ ഇവരുടെ വള്ളം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്‍ടറും...

വാഹന പരിശോധന; പുതുവർഷത്തിൽ 2.36 ലക്ഷം രൂപ പിഴ ഈടാക്കി

കൽപ്പറ്റ: മോട്ടോർ വാഹനവകുപ്പ് പുതുവർഷത്തിൽ നടത്തിയ പരിശോധനയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചവരിൽ നിന്ന് 2,36,350 രൂപ പിഴ ഈടാക്കി. പുതുവർഷ പുലരി അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 'സുരക്ഷിത പുലരി...

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎൻ സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎൻ സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു. മൂന്ന് ടോ പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് പകരമാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ആകെ 44 അംഗങ്ങളാണ് ജില്ലാ...

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശി ഇളവഴുതി രാജയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ...
- Advertisement -