വൽസൻ തില്ലങ്കേരിയുടെ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവെച്ചു; കാമ്പസ് ഫ്രണ്ട് നേതാവിനെതിരെ കേസ്
കണ്ണൂർ: ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയുടെ പ്രസംഗം സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത കാമ്പസ് ഫ്രണ്ട് സംസ്‌ഥാന നേതാവിനെതിരെ പോലീസ് കേസെടുത്തു. പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പസ് ഫ്രണ്ട് സംസ്‌ഥാന...
മീൻ തിന്ന പൂച്ചകൾ തൽക്ഷണം ചത്തു; നാട്ടുകാർക്ക് പരിഭ്രാന്തി
മലപ്പുറം: വീടുകളിൽ വിൽപനക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരാതി. കുറ്റിപ്പുറം നാഗപറമ്പിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. മണിയങ്കാടുള്ള വിൽപ്പനക്കാരൻ വീടുകളിൽ മൽസ്യം വിൽക്കുന്നതിനിടെയാണ്...
ചൂർകുന്നിലെ ടാർ മിക്‌സിങ് പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്‌തം
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിക്കുന്ന ടാർ മിക്‌സിങ് പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്‌തമായി. പഞ്ചായത്തിന്റെ അനുമതിയോ, യാതൊരുവിധ സുരക്ഷാ മാനദണ്ഡമോ ഇല്ലാതെയാണ് ഈ മേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റ് ആരംഭിക്കാൻ...
കോഴിക്കോട് ദുരഭിമാന ആക്രമണം; ക്വട്ടേഷൻ നൽകിയത് മൂന്ന് തവണ-ഉറപ്പിച്ചത് രണ്ടര ലക്ഷത്തിന്
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തിൽ പെൺകുട്ടിയുടെ അച്‌ഛൻ മൂന്ന് തവണ ക്വട്ടേഷൻ നൽകിയതായി പോലീസ്. നേരത്തെ ജില്ലയ്‌ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷൻ സംഘങ്ങളെ കൃത്യം നടത്താൻ ഏൽപ്പിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ റിനീഷിന്റെ മൂത്ത...
മാട്ടൂലിലെ ഹിഷാം വധക്കേസ്; പിന്നിൽ എസ്‌ഡിപിഐ എന്ന് എംവി ജയരാജൻ
കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ എസ്‌ഡിപിഐക്ക് എതിരെ ആരോപണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മാട്ടൂലിൽ ഹിഷാം എന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയത് എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് ജയരാജൻ ആരോപിക്കുന്നത്. ഹിഷാമിന്റെ...
വയനാട്ടില്‍ വയോധികന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ച സംഭവം; ഭാര്യയെ ഉടൻ കസ്‌റ്റഡിയിൽ എടുക്കും
വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഭാര്യയെ ഉടൻ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്ന് മീനങ്ങാടി പോലീസ്. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ്...
പോളിയോ വിതരണം ജനുവരി 23ന്; ജില്ലയിൽ 1243 ബൂത്തുകൾ
കാസർഗോഡ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വിതരണം ജനുവരി 23ന് നടക്കും. പോളിയോ വിതരണത്തിനായി ജില്ലയിൽ 1,243 ബൂത്തുകളാണ് സജ്‌ജീകരിക്കുക. അഞ്ച് വയസിന് താഴെയുള്ള 1,15,399 കുട്ടികളാണ് കാസഗോഡ്...
പാലായി ഷട്ടർ കം ബ്രിഡ്‌ജ് നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്‌ജ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നീലേശ്വരം നഗരസഭയെയും കയ്യൂർ-ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴയ്‌ക്ക് കുറുകെയാണ് പാലായി ഷട്ടർ കം ബ്രിഡ്‌ജ് നിർമിച്ചിരിക്കുന്നത്....








































