Wed, Jul 29, 2026
33.1 C
Dubai

പരിയാരം ഔഷധിയിൽ ഒരുലക്ഷം ഔഷധച്ചെടികൾ ഒരുങ്ങുന്നു

കണ്ണൂർ: ഔഷധിയുടെ പരിയാരം സെന്ററിൽ ഒരുലക്ഷം ഔഷധച്ചെടികൾ ഒരുങ്ങുന്നു. സംസ്‌ഥാന മെഡിസിനൽ പ്ളാന്റ് ബോർഡിന്റെ സഹായത്തോടെയാണ് ഔഷധ സസ്യച്ചെടികൾ ഉൽപാദിപ്പിച്ചത്. ഇവ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഔഷധി. അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യം...

കണ്ണൂരിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കുത്തി; യുവതി ഗുരുതരാവസ്‌ഥയിൽ

കണ്ണൂർ: ഏഴു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഭർത്താവ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി...

സഞ്‌ജിത്തിന്റെ കൊലപാതകം; പാലക്കാട് എസ്‌ഡിപിഐ ഓഫിസുകളിൽ റെയ്‌ഡ്‌

പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എസ്‌ഡിപിഐ ഓഫിസുകളിൽ പോലീസ് റെയ്‌ഡ്‌ നടത്തി. ആർഎസ്എസ് പ്രവർത്തകനായ സഞ്‌ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌. നെൻമാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് റെയ്‌ഡ്‌ നടത്തിയത്. കൊലപാതകത്തിൽ...

ലഹരി മരുന്നുമായി സിനിമാതാരം പിടിയില്‍

വയനാട്: വൈത്തിരിയില്‍ ലഹരി മരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്‌റ്റില്‍. എറണാകുളം മൂലമ്പിള്ളി സ്വദേശി പിജെ ഡെന്‍സനാണ് പിടിയിലായത്. 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിലൂടെയാണ് ഇയാൾ ശ്രദ്ധേയനായത്. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഹോം...

ഇ-ശ്രം രജിസ്‌ട്രേഷൻ; പാലക്കാട് ജില്ലയിൽ 31-നകം പൂർത്തിയാക്കാൻ നിർദ്ദേശം

പാലക്കാട്: ജില്ലയിലെ ഇ-ശ്രം രജിസ്‌ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്‌ടർ മൃൺമയി ജോഷി വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകി. ഇ-ശ്രം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടറുടെ ചേംബറിൽ നടന്ന...

ഒമൈക്രോൺ; ഉദുമയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനം

കാസർഗോഡ്: കേരളത്തിലും കർണാടകയിലും ഒമൈക്രോൺ സാന്നിധ്യം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഉദുമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി. ഇതിന്റെ ഭാഗമായി വാർഡുതല ജാഗ്രതാ സമിതികൾ വിളിച്ചു ചേർക്കാനും കോവിഡ് പ്രതിരോധ...

പ്രഭാത സവാരിക്കിടെ സ്‌ത്രീകളുടെ മാല മോഷണം; കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ

മലപ്പുറം: പ്രഭാത സവാരിക്കിടെ സ്‌ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്‌തഫയാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി 200 ലേറെ പവൻ മോഷ്‌ടിച്ച കേസുകളിൽ പ്രതിയാണ്...

എടപ്പാൾ മേൽപ്പാലം; ഭാര പരിശോധന രണ്ട് ദിവസത്തിനകം

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിലെ ഭാര പരിശോധന രണ്ട് ദിവസത്തിനകം നടക്കും. ഇതിന് മുന്നോടിയായുള്ള സജ്‌ജീകരണങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പാലത്തെ നാലായി തിരിച്ച് പത്ത് സ്‌ഥലങ്ങളിൽ മീറ്ററുകൾ സ്‌ഥാപിക്കും. തുടർന്ന് മെഷിൻ ഉപയോഗിച്ച്...
- Advertisement -