Wed, May 13, 2026
31 C
Dubai

തക്കാളിപെട്ടിക്ക് ഗോദ്‌റേജിന്റെ പൂട്ട്; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: പച്ചക്കറി, ഇന്ധനവിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയാത്ത കേന്ദ്ര-സംസ്‌ഥാന സർക്കാരിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. തക്കാളി വില വർധിക്കുന്ന സാഹചര്യത്തിൽ...

വാളയാർ കേസ്; സിബിഐ സംഘം പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്‌തു

പാലക്കാട്: വാളയാറിൽ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ജയിലിലെത്തി  ചെയ്‌ത്‌ സിബിഐ. കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സിബിഐ ഉദ്യോഗസ്‌ഥർ ജയിലിലെത്തി പ്രതികളെ  ചെയ്‌തത്‌. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഹൈക്കോടതി ഉത്തരവ്...

ബാങ്കിലെ കവർച്ചാ ശ്രമം; 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം: ബാങ്കിൽ മോഷണ ശ്രമം നടത്തിയ പ്രതി 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പഴയ ശാഖയിൽ മോഷണ ശ്രമം നടത്തിയ കുഞ്ഞൻ എന്ന അറുമുഖനാണ് അറസ്‌റ്റിലായത്‌. ഇയാൾ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഇന്നത്തെ രണ്ടാമത്തെ കേസ്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അഗളി പഞ്ചായത്തിലെ കതിരംപടി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഹൃദ്രോഗിയാണ് കുട്ടി. അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ...

മുടി മുറിച്ച സംഭവം; എട്ട് പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെ ജാമ്യമില്ലാ കേസ്

കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ എട്ട് പ്ളസ് ടു വിദ്യാർഥികൾക്കെതിരെ മാഞ്ചേശ്വരം പോലീസ് കേസെടുത്തു. റാഗിങ്ങിന് ഇരയായ മഞ്ചേശ്വരം സത്യടുക്ക...

മാനന്തവാടി കൃഷി ഓഫിസിലെ പണം തട്ടിപ്പ്; മുൻ അസി.ഡയറക്‌ടർ അറസ്‌റ്റിൽ

വയനാട്: കർഷകർക്ക് നൽകേണ്ട ആനുകൂല്യ തുക തട്ടിയെടുത്ത കേസിൽ മുൻ അസി.ഡയറക്‌ടർ അറസ്‌റ്റിൽ. മാനന്തവാടി കൃഷി ഓഫിസിലെ മുൻ അസി.ഡയറക്‌ടർ ആയിരുന്ന കൊല്ലം മേടയിൽ വീട്ടിൽ ബാബു അലക്‌സാണ്ടറെ ആണ് വിജിലൻസ് പിടികൂടിയത്....

റാഗിങ്ങിനിടെ മുടി മുറിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാൻ കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കും...

അട്ടപ്പാടിയിലെ ശിശുമരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് അന്വേഷണം നടത്താൻ നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞാണ്...
- Advertisement -