Wed, May 13, 2026
28 C
Dubai

ബിരുദ വിദ്യാർഥിയെ കൊണ്ട് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചു; പരാതിയുമായി എംഎസ്എഫ്

കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചതായി പരാതി. കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ എം രമക്കെതിരെയാണ് പരാതിയുമായി എംഎസ്എഫ് രംഗത്തെത്തിയത്. രണ്ടാംവർഷ ബിരുദ വിദ്യാർഥിയെകൊണ്ട് മൂന്ന് തവണ കാലുപിടിപ്പിച്ചെന്നാണ് പരാതി....

ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുള്ളമട സ്വദേശി അബ്ബാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൽസ്യ തൊഴിലാളികൾ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്ന് മീൻ പിടിക്കുന്നതിനിടെ...

രാജഗിരി ഇടക്കോളനിയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; ഭീതിയിൽ ജനങ്ങൾ

കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. ചെറുപുഴ പഞ്ചായത്തിലെ 8ആം വാർഡിൽ ഉൾപ്പെടുന്ന രാജഗിരി കോളനിയിൽ, സമീപത്തെ കർണാടക വനത്തിൽ നിന്നുമാണ് കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. കോളനിയിൽ എത്തുന്ന കാട്ടാനകൾ...

ഇരിട്ടി നഗരത്തിലെ കവർച്ച; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

കണ്ണൂർ: ഇരിട്ടി നഗരത്തിലെ ഐഡിയൽ ഇലക്‌ട്രിക് പവർ ടൂൾസ് കടയിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. നടുവിൽ പുലിക്കുരുമ്പയിലെ നെടുമല സന്തോഷിനെയാണ് പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. ഇരിട്ടിയിലെ...

ബിരിയാണിയിൽ പുഴുവെന്ന് തെറ്റിദ്ധരിച്ച് രാമനാട്ടുകരയിലെ ഹോട്ടലിൽ യുവാവിന്റെ അതിക്രമം

കോഴിക്കോട്: ഹോട്ടലിൽ നിന്ന് പാഴ്‌സലായി വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്ന് പറഞ്ഞ് യുവാവിന്റെ അതിക്രമം. കോഴിക്കോട് രാമനാട്ടുകരയിലെ എയർപോർട് റോഡിൽ പാലക്കൽ ബിരിയാണി സെന്ററിലാണ് സംഭവം. ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആരോപിച്ച് ഹോട്ടലിലെത്തി ബഹളമുണ്ടാക്കിയ...

ആനക്കയം സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്

മലപ്പുറം: ആനക്കയം സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്. നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാതെ വ്യാജ രേഖകൾ ചമച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തിയതായി സഹകരണ വകുപ്പ് നടത്തിയ...

കരിപ്പൂരില്‍ അഞ്ച് യാത്രികരില്‍ നിന്നായി 3.71 കോടിയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണമാണ് പിടികൂടിയത്. അഞ്ചുപേരിൽ നിന്നായാണ് ഇത്രയും സ്വർണം പിടികൂടിയത്. തൃശൂർ സ്വദേശി നിതിൻ ജോർജ്, കാസർഗോഡ്...

പട്ടാപ്പകൽ ദമ്പതികളെ ആക്രമിച്ച് കവർച്ച; അന്വേഷണം ഊർജിതമാക്കി

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ പട്ടാപ്പകൽ ആക്രമണം നടത്തി കാറും സ്വർണവും കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിലെ പ്രതികളായ മുകേഷ്, ദാമോദരൻ, അശ്വിൻ തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ്...
- Advertisement -